ഹേയ് ഹെയ് ഹെയ്
ഡഡാപ് ഡഡാപ് ഡപ് ഡപ് ഡപ് ഹിപ് ഹിപ് ഹുറേ
നി സ ഗ മ പ നി സ സ സ
നി സ ഗ രി സ നി സ നി പ
മപനിപ മ ഗ ഗഗഗ
മപ നിസ
യോ യോ പയ്യാ മുട്ടായി പയ്യാ
തട്ടെങ്കിൽ തട്ടിനു മുട്ടി പൊട്ടിക്കുമെടാ
യോ യ്യോ പയ്യാ മുട്ടായി പയ്യാ
മെയ് തൊട്ടാൽ കെട്ടി പിടിച്ചൊതുക്കുമെടാ
റോക്ക് യുവർ ബോഡി ഷേയ്ക് ഇറ്റ് അപ്
മൂവ് യുവർ ബോഡി ബ്രോക്ക് ഇറ്റ് അപ്
ഓ റ്റച്ച് യുവർ ഫീറ്റ് ഹെഡ് ഓവർ ഹീത്സ്
ആൻഡ് ബീറ്റ് ഇറ്റ് ബീറ്റ് ഇറ്റ് ബീറ്റ് ഇറ്റ്
ഡിംഗ് എലോംഗ് യാ സിംഗ് എലോംഗ്
അൺടിൽ യൂ മൊവ് എലോങ് യൂ ആൻഡ് റോക്കിംഗ് നൗ ഷേക്കിൻ
ഓ ബീറ്റ് ഇറ്റ് ബീറ്റ് ഇറ്റ് ബീറ്റ് ഇറ്റ്
യോ യോ പയ്യാ മുട്ടായി പയ്യാ
തട്ടെങ്കിൽ തട്ടിനു മുട്ടി പൊട്ടിക്കുമെടാ
അടിച്ചോടിക്കാൻ വന്നാലടി
ഇടിച്ചിളക്കാൻ വന്നാലിടി
ചാടിക്കടിക്കാൻ പോരാതെടീ പോടാ
മറി കടക്കാൻ നില്ക്കാതെടീ
ഹേയ് യോ യോ പയ്യാ ചോട്ടായി പയ്യാ
വിക്കറ്റ് കള്ളപ്പന്തിനെറിയാതെടീ
ഹോ ഹോ ചുള്ളാ ചെക്കാ പഞ്ചാരക്കുട്ടാ
റോക്കറ്റിൽ കേറി ചീറ്റി കറങ്ങാതെടാ
സവാരി ഗിരി ഗിരി ഗിരി സവാരി
അട പോടാ മോനേ ദിനേശാ
അട ബെസ്റ്റ് കണ്ണാ ബെസ്റ്റ് ബെസ്റ്റ് ബെസ്റ്റ്
ഷല ബല ഷല ബല ബും ബും ബും
ഷിക് ബറ ഷിക് ബറ ബും ബും ബും
ഷബാസ് റംബാ ഷബാസ് റംബാ സം സം
ഹേയ് യോ യോ പയ്യാ മുട്ടായി പയ്യാ
തട്ടെങ്കിൽ തട്ടിനു മുട്ടി പൊട്ടിക്കുമെടാ
യോ യോ പയ്യാകുട്ടായി പാപയ്യാ
മെയ് തൊട്ടാൽ കെട്ടി പിടിച്ചൊതുക്കുമെടാ
യാ യാ യാ യാ യാ യാ യേ യേ
കൂട്ടത്തിൽ കൂടി വാരാതെടീ
നോക്കി നോക്കി കൊണ്ടൂരാതെടീ
വീട്ടിച്ചോടിച്ച് പോകാതെടീ ഹയ്യാ
കുട്ടിച്ചേട്ടത്തി ആകാതെടീ ഓഹ് പ്ലീസ്
വിട്ടോ ചെക്കാ ഓടിക്കോ ചെക്കാ
കൂട്ടത്തിൽ കേറി കൊത്തി പറക്കാതെടാ
ഹൗ ഒറ്റയ്ക്കൊട്ട് കൊട്ടിക്കോ ചെക്കാ
നാണക്കേടിൽ കേറി ചാടാതെടാ
ട്വിങ്കീൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
ഹൗ ഐ വണ്ടർ വാട്ട് യൂ ആർ
സ നി ധ പ മ ഗ രി സ
സ സ സ സ
ഹംറ്റി ഡംറ്റി സാറ്റ് ഓൺ എ വാൾ
ഹംറ്റി ഡംറ്റി ഹാഡ് എ ഫാൾ
മൂവ് ഇറ്റ് റിമൂവ് ഇറ്റ് മൂവ് ഇറ്റ് മൂവ് ഇറ്റ് മൂവ് ഇറ്റ്
യോ യോ പയ്യാ മുട്ടായി പയ്യാ
തട്ടെങ്കിൽ തട്ടിനു മുട്ടി പൊട്ടിക്കുമെടാ
യോ യ്യോ പയ്യാ കുട്ടായി പയ്യാ
മെയ് തൊട്ടാൽ കെട്ടി പിടിച്ചൊതുക്കുമെടാ
ഡിംഗ് എ ഡോംഗ് ആൻഡ് സിംഗ് എലോംഗ്
ഹണി ഗെറ്റ് ഗോയിംഗ് ആൻഡ് സിംഗ് എലോംഗ്
യോക്കിൻ റോക്കിൻ ആം ഷേക്കിൻ
ഓ ബീറ്റ് ഇറ്റ് ബീറ്റ് ഇറ്റ് ബീറ്റ് ഇറ്റ്
റോക്ക് യുവർ ബോഡി ഷേക് ഇറ്റ് അപ്
മൂവ് യുവർ ബോഡി ബ്രോക് ഇറ്റ് അപ്
ഓ റ്റച്ച് യുവർ ഫീറ്റ് ഹെഡ് ഓവർ ഹീത്സ്
ആൻഡ് ബീറ്റ് ഇറ്റ് ബീറ്റ് ഇറ്റ് ബീറ്റ് ഇറ്റ്