Yaagam kalinyanyau

യാഗം കഴിഞ്ഞു
Work
Year
Language

യാഗം കഴിഞ്ഞു മംഗളഗീതം മുഴങ്ങി നമ്മുടെ
യോഗം ജഗത്തിനാകെ മോദം പകര്‍ന്നു..
നാടകയാഗം കഴിഞ്ഞു മംഗളഗീതം മുഴങ്ങി നമ്മുടെ
യോഗം ജഗത്തിനാകെ മോദം പകര്‍ന്നു..
നാടകയാഗം കഴിഞ്ഞു...

ഭൂഷകളഴിഞ്ഞു ഛായകളൊഴിഞ്ഞു
മാനുഷവേഷം പകരുമ്പോള്‍.. (ഭൂഷകളഴിഞ്ഞു.. )
അഭിനയത്തിനൊരു ഭാരതവാക്യമായ്
ഉദയഗീതമിതു തുടരാം...

നാടകയാഗം കഴിഞ്ഞു മംഗളഗീതം മുഴങ്ങി നമ്മുടെ
യോഗം ജഗത്തിനാകെ മോദം പകര്‍ന്നു..
നാടകയാഗം കഴിഞ്ഞു....

yāgaṁ kaḻiññu maṁgaḽagīdaṁ muḻaṅṅi nammuḍĕ
yogaṁ jagattināgĕ modaṁ pagarnnu..
nāḍagayāgaṁ kaḻiññu maṁgaḽagīdaṁ muḻaṅṅi nammuḍĕ
yogaṁ jagattināgĕ modaṁ pagarnnu..
nāḍagayāgaṁ kaḻiññu...

bhūṣagaḽaḻiññu shāyagaḽŏḻiññu
mānuṣaveṣaṁ pagarumboḽ.. (bhūṣagaḽaḻiññu.. )
abhinayattinŏru bhāradavākyamāy
udayagīdamidu tuḍarāṁ...

nāḍagayāgaṁ kaḻiññu maṁgaḽagīdaṁ muḻaṅṅi nammuḍĕ
yogaṁ jagattināgĕ modaṁ pagarnnu..
nāḍagayāgaṁ kaḻiññu....