Visukkili

വിഷുക്കിളി
Year
Language

വിഷുക്കിളി വിളിച്ചതെന്തിനെന്നെ
ജനലരുകില്‍ വന്നു മധുരമൊഴികൊഞ്ചി
വിഷുക്കിളി വിളിച്ചതെന്തിനെന്നെ

ഉഷമലരി പൂത്തു ഉണരുണരൂ
എന്നോ ഒന്നാം മാനം കണികണ്ടില്ലല്ലോ
ഇരുളാനപ്പുറമേറും കതിരോനെ
രണ്ടാം മാനം കണികണ്ടില്ലല്ലോ
അതു കാണാതൊരു പൂവും വിരിയില്ല

പൂവിടും കൊന്നയെ കണികണ്ടു നമ്മള്‍ കനിയില്ല
തേന്മാവിന്‍ തേങ്ങലും കേട്ടു.
കാടിന്‍ മക്കളന്നുപാടിയ കായാമ്പൂവുകളേ
അല്ലിപ്പൂവിന്‍ ഇതള്‍ നുള്ളും കാറ്റേ
ഇവര്‍ പാടും കഥകേള്‍ക്കാന്‍ ഇതിലേ വാ

വെണ്‍ മേഘങ്ങള്‍ കുളിര്‍പെയ്യാതെ പോയ്
ഇവര്‍ പെയ്യും കണ്ണീരില്‍ അലിയാതെ പോയ്
മണ്ണിന്റെ സ്വപ്നങ്ങള്‍ മാനത്തെ മാരിവില്‍
വര്‍ണ്ണങ്ങളായ് വിരിഞ്ഞതും മാഞ്ഞൂ
കാടിന്‍ മക്കളെ പാടൂ
ആ കണ്ണീര്‍ കുയിലുകളേ

viṣukkiḽi viḽiccadĕndinĕnnĕ
janalarugil vannu madhuramŏḻigŏñji
viṣukkiḽi viḽiccadĕndinĕnnĕ

uṣamalari pūttu uṇaruṇarū
ĕnno ŏnnāṁ mānaṁ kaṇigaṇḍillallo
iruḽānappuṟameṟuṁ kadironĕ
raṇḍāṁ mānaṁ kaṇigaṇḍillallo
adu kāṇādŏru pūvuṁ viriyilla

pūviḍuṁ kŏnnayĕ kaṇigaṇḍu nammaḽ kaniyilla
tenmāvin deṅṅaluṁ keṭṭu.
kāḍin makkaḽannubāḍiya kāyāmbūvugaḽe
allippūvin idaḽ nuḽḽuṁ kāṭre
ivar pāḍuṁ kathageḽkkān idile vā

vĕṇ meghaṅṅaḽ kuḽirbĕyyādĕ poy
ivar pĕyyuṁ kaṇṇīril aliyādĕ poy
maṇṇinṟĕ svapnaṅṅaḽ mānattĕ mārivil
varṇṇaṅṅaḽāy viriññaduṁ māññū
kāḍin makkaḽĕ pāḍū
ā kaṇṇīr kuyilugaḽe