നി സ നി നി പ മ
ഗ മ ഗ ഗ സ നി
നി സ മ ഗ ഓ.. സംഗീതമേ
വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
ഓ.. സംഗീതമേ (2)
ഹിമഗിരി തന്‍ കൊടുമുടിയില്‍
പുതിയൊരു തിങ്കൾക്കലയുദിച്ചു
(വിണ്ണിലെ ഗന്ധർവ..)
ഋതുമതിപ്പുഴക്കരയിലമ്പിളി തളികയിൽ
വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമോ..(2)
ഒരു നുള്ളു പൂമണം തേടി അതു വഴി പോകും തെന്നലേ
കൊണ്ടു തരൂ ഒരു മുളംതണ്ടിൽ മധുരവും മണവും
(വിണ്ണിലെ ഗന്ധർവ..)
ഇവിടെ മണ്ണിന്റെ കരളില്‍ ഗന്ധർവ കവിതകൾ
പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ..(2)
പുതിയൊരു കവിതയും തേടി അതുവഴി ചെന്ന ഗായകാ
കൊണ്ടു തരൂ അകലെ വിണ്ണിന്റെ കവിതയും സ്വരവും
(വിണ്ണിലെ ഗന്ധർവ..)
നി സ നി നി പ മ
ഗ മ ഗ ഗ സ നി
നി സ മ ഗ ഓ സംഗീതമേ
ni sa ni ni pa ma
ga ma ga ga sa ni
ni sa ma ga o.. saṁgīdame
viṇṇilĕ gandharva vīṇagaḽ pāḍunna saṁgīdame
o.. saṁgīdame (2)
himagiri tan kŏḍumuḍiyil
pudiyŏru tiṅgaḽkkalayudiccu
(viṇṇilĕ gandharva..)
ṛtumadippuḻakkarayilambiḽi taḽigayil
virunnu vannaduṁ viriññu ninnaduṁ vāsandamo..(2)
ŏru nuḽḽu pūmaṇaṁ teḍi adu vaḻi poguṁ tĕnnale
kŏṇḍu tarū ŏru muḽaṁtaṇḍil madhuravuṁ maṇavuṁ
(viṇṇilĕ gandharva..)
iviḍĕ maṇṇinṟĕ karaḽil gandharva kavidagaḽ
paṟaññu tanninnu maṟaññu ninnadu pūndiṅgaḽo..(2)
pudiyŏru kavidayuṁ teḍi aduvaḻi sĕnna gāyagā
kŏṇḍu tarū agalĕ viṇṇinṟĕ kavidayuṁ svaravuṁ
(viṇṇilĕ gandharva..)
ni sa ni ni pa ma
ga ma ga ga sa ni
ni sa ma ga o saṁgīdame