വിദൂരമോ എന്‍വിലോലമാം ഹൃദയാനന്ദം ദേവി
മായുമോ എന്‍ജീവിതാശാതാരമൊന്നാകെ
(വിദൂരമേ)
വീഷാദഭാരം ഞാനിതു പോല്‍
ഇയലാനെന്തേ പാരില്‍
(വിദൂരമേ)
നിരാശയെല്ലാമകലാനിവളില്‍
കനിയണമേ ദേവി
(വിദൂരമേ)
വിദൂരമോ എന്‍വിലോലമാം ഹൃദയാനന്ദം ദേവി
മായുമോ എന്‍ജീവിതാശാതാരമൊന്നാകെ
(വിദൂരമേ)
വീഷാദഭാരം ഞാനിതു പോല്‍
ഇയലാനെന്തേ പാരില്‍
(വിദൂരമേ)
നിരാശയെല്ലാമകലാനിവളില്‍
കനിയണമേ ദേവി
(വിദൂരമേ)
vidūramo ĕnvilolamāṁ hṛdayānandaṁ devi
māyumo ĕnjīvidāśādāramŏnnāgĕ
(vidūrame)
vīṣādabhāraṁ ñānidu pol
iyalānĕnde pāril
(vidūrame)
nirāśayĕllāmagalānivaḽil
kaniyaṇame devi
(vidūrame)