Vidilla nyaaan

വിടില്ല ഞാന്‍
Year
Language

വിടില്ല ഞാന്‍ .. ഒഹൊഹൊഹോ
വിടില്ല ഞാന്‍.. ഓഹൊഹോ
വിടില്ല ഞാന്‍
പിടിച്ച കൊമ്പിതു വിടില്ല ഞാന്‍
വിടില്ല ഞാന്‍.

പിറകില്‍നിന്നും തേന്‍മാവിതിനെ
പിടിച്ചുവല്ലോ മലര്‍വല്ലി
പിറകില്‍നിന്നും തേന്‍മാവിതിനെ
പിടിച്ചുവല്ലോ മലര്‍വല്ലി
വിടില്ല ഞാന്‍ വിടില്ല ഞാന്‍.
ഓഹൊഹോ

കുഴികള്‍ നിറഞ്ഞൊരു വഴിയില്‍ ഞാനിനി
വഴുതി താഴെ വീഴില്ലാ
കുഴികള്‍ നിറഞ്ഞൊരു വഴിയില്‍ ഞാനിനി
വഴുതി താഴെ വീഴില്ലാ
ചാരിയിരിക്കാന്‍ നീയുണ്ടല്ലോ
ചാരെയെനിക്കൊരു താങ്ങായി
വിടില്ല ഞാന്‍ വിടില്ല ഞാന്‍.
ഓഹൊഹോ

തേരുതെളിക്കും സാരഥി നീയെന്‍
ഭാരം കൂടെയെടുത്തല്ലോ
തേരുതെളിക്കും സാരഥി നീയെന്‍
ഭാരം കൂടെയെടുത്തല്ലോ
ഇരുളാകട്ടെ പ്രഭയാകട്ടെ
നിഴലായ് ഞാനും കൂടെവരും
വിടില്ല ഞാന്‍ വിടില്ല ഞാന്‍.
ഓഹൊഹോ

ചോടുപിഴച്ചാല്‍ നീയും വീഴും
കൂടെത്തന്നെ ഞാന്‍ വീഴും
താഴ്ചയുമുയര്‍ച്ചയും കുലുക്കവുമിളക്കവും
യാത്രയില്‍ നമുക്കിനിയൊരുപോലേ
വിടില്ല ഞാന്‍ വിടില്ല ഞാന്‍.
ഓഹൊഹോ

viḍilla ñān .. ŏhŏhŏho
viḍilla ñān.. ohŏho
viḍilla ñān
piḍicca kŏmbidu viḍilla ñān
viḍilla ñān.

piṟagilninnuṁ tenmāvidinĕ
piḍiccuvallo malarvalli
piṟagilninnuṁ tenmāvidinĕ
piḍiccuvallo malarvalli
viḍilla ñān viḍilla ñān.
ohŏho

kuḻigaḽ niṟaññŏru vaḻiyil ñānini
vaḻudi tāḻĕ vīḻillā
kuḻigaḽ niṟaññŏru vaḻiyil ñānini
vaḻudi tāḻĕ vīḻillā
sāriyirikkān nīyuṇḍallo
sārĕyĕnikkŏru tāṅṅāyi
viḍilla ñān viḍilla ñān.
ohŏho

terudĕḽikkuṁ sārathi nīyĕn
bhāraṁ kūḍĕyĕḍuttallo
terudĕḽikkuṁ sārathi nīyĕn
bhāraṁ kūḍĕyĕḍuttallo
iruḽāgaṭṭĕ prabhayāgaṭṭĕ
niḻalāy ñānuṁ kūḍĕvaruṁ
viḍilla ñān viḍilla ñān.
ohŏho

soḍubiḻaccāl nīyuṁ vīḻuṁ
kūḍĕttannĕ ñān vīḻuṁ
tāḻsayumuyarscayuṁ kulukkavumiḽakkavuṁ
yātrayil namukkiniyŏrubole
viḍilla ñān viḍilla ñān.
ohŏho