Vidarum taarattin oliroobam

വിടരും താരത്തിന്‍ ഒളിരൂപം
Work
Year
Language

വിടരും താരത്തിൻ ഒളിരൂപം
വിരിയും പൂവിൻ തനി രൂപം
അവയെൻ കണ്ണിനു ശൂന്യം...

മനസ്സിൻ മലരിൽ സ്നേഹമായ്‌ നിറയും
ഞാൻ തൊഴും ദേവിതൻ മണിരൂപം
അകമിഴിയാൽ അറിയുന്ന രൂപം
നീയാ ദേവിതൻ പ്രതിരൂപം...
നിൻ രൂപം...അനുരൂപം...

viḍaruṁ tārattin ŏḽirūbaṁ
viriyuṁ pūvin dani rūbaṁ
avayĕn kaṇṇinu śūnyaṁ...

manassin malaril snehamāy‌ niṟayuṁ
ñān dŏḻuṁ devidan maṇirūbaṁ
agamiḻiyāl aṟiyunna rūbaṁ
nīyā devidan pradirūbaṁ...
nin rūbaṁ...anurūbaṁ...