(ശ്രേയ ഘോഷലിന്റെ ആദ്യ മലയാള ഗാനം)
ഓ..
വിട പറയുകയാണോ
ചിരിയുടെ വെണ്‍പ്രാവുകള്‍
ഇരുളടയുകയാണോ
മിഴിയിണയുടെ കൂടുകള്‍
വിധിയിലെരിതെന്നലില്‍ വിരഹമരുഭൂമിയില്‍
ഓര്‍മ്മകളുമായി തനിയെ അലയേ
(വിട പറയുകയാണോ)
മഴ തരും മുകിലുകളില്‍
തനുവുമായി ഇതള്‍ വിരിയും
ഓ പാവം മാരിവില്ലുകള്‍
മായും പോലെ മായയായി
ഏകാകിനി എങ്ങോ നീ മായവേ
ഹും......
(വിട പറയുകയാണോ)