വിട ചൊല്ലാൻ മറന്നുവോ നാം
വഴി മാറും സ്നേഹമായ് നാം
അകന്നുവോ ഓ..ഓ..ഓ..
കൊഴിഞ്ഞുവോ ഓ..ഓ..ഓ..
ഹാപ്പി ഡേയ്സ് ഹാപ്പി ഡേയ്സ് ഹാപ്പി ഡേയ്സ് (3)
പരിഭവങ്ങൾ പങ്കു വെച്ചില്ലേ
അനുഭവങ്ങൾ പാഠമാക്കിയില്ലേ
കനവുകൽ മെനഞ്ഞു നാം
കളിചിരി ചിലങ്കകൾ നാം
പ്രതീക്ഷ തൻ ഓ..ഓ...ഓ...
പ്രഭാതമോ ഓ....ഓ.....ഓ.....
ഹാപ്പി ഡേയ്സ് ഹാപ്പി ഡേയ്സ് ഹാപ്പി ഡേയ്സ് (3)