വേട്ടാനായ്ക്കളാല്‍ ചൂഴും പേടമാനോടുന്നുള്ളില്‍
ജീവിതാര്‍ത്തിതന്‍ ഭാവജ്വാലകള്‍ മിഴികളില്‍
മരുഭൂമിയില്‍ തളര്‍ന്നൊടുവില്‍ പതിക്കുമ്പോള്‍
മരണം ഗര്‍ജ്ജിക്കുന്നൂ നിമിഷാങ്കുരങ്ങളില്‍
വേട്ടനായ്ക്കളാൽ ചൂഴും പേടമാനോടുന്നുള്ളിൽ
Work
Year
Language
veṭṭānāykkaḽāl sūḻuṁ peḍamānoḍunnuḽḽil
jīvidārttidan bhāvajvālagaḽ miḻigaḽil
marubhūmiyil taḽarnnŏḍuvil padikkumboḽ
maraṇaṁ garjjikkunnū nimiṣāṅguraṅṅaḽil