Vennilaa

വെണ്ണിലാ
Work
Year
Language

സിൻ‌ഡൊലേല മാമാ ലേലേ മാമാ
സിൻ‌ഡൊലേല മാമാ ലേലേ മാമാ (2)
വെണ്ണിലാ പൊട്ടു തൊട്ട പെൺകിടാവ്
എന്നെ നീ തേടി വന്നതെന്തിനാണ്
പുള്ളിമാൻ തുള്ളിവന്ന കാട്ടിലൂടെ
നിന്നെയെൻ കൂട്ടിലേക്ക് കൊണ്ടു പോകാൻ
ഹേയ് പഞ്ചാരയായ് വന്നു കൊഞ്ചാതെ നീ
ഈ കൊഞ്ചലെത്ര കേട്ടതാണു ഞാൻ
പോകാതെ നീ ഓടിപ്പോകാതെ നീ
എന്റെ തേനല്ലയോ
വെണ്ണിലാ ഹേയ് ഹേയ് ഹേയ് ഹേയ്
(വെണ്ണിലാ...)

ഞാവൽക്കാട്ടിനുള്ളിലെ കാറ്റു കൊള്ളാം
മൂളിപ്പാട്ടു മൂളാം
പൂവൻ വാഴത്തോപ്പിലെ തേൻ കുടിക്കാം
കിള്ളിയാറിൽ നീന്താം
കിനാവിലെ കുറുമ്പുകാരീ
സ്വയം മറന്നു പാടാതെ നീ
ഞാൻ വരില്ല ഞാൻ വരില്ല
പാവമാം ഒരിടയനാണു ഞാൻ
(വെണ്ണിലാ...)

തൂവൽക്കൂട്ടിലേക്ക് ഞാൻ കൊണ്ടു പോകാം
നിന്നെ കൊണ്ട് പോകാം ഓഹോ
കൂടെ കൂടുമെങ്കിലോ കൂട്ടിരിക്കൂ
ഒന്നുമ്മ വെയ്ക്കാം
പരൽമിഴി മനസ്സിനുള്ളിൽ
കുരുന്നു നാണം എന്തിനാവോ
കള്ള നാട്യം എന്തിനാണിതെന്നോട് വേണ്ട സുന്ദരി
(വെണ്ണിലാ...)

sin‌ḍŏlela māmā lele māmā
sin‌ḍŏlela māmā lele māmā (2)
vĕṇṇilā pŏṭṭu tŏṭṭa pĕṇgiḍāv
ĕnnĕ nī teḍi vannadĕndināṇ
puḽḽimān duḽḽivanna kāṭṭilūḍĕ
ninnĕyĕn kūṭṭilekk kŏṇḍu pogān
hey pañjārayāy vannu kŏñjādĕ nī
ī kŏñjalĕtra keṭṭadāṇu ñān
pogādĕ nī oḍippogādĕ nī
ĕnṟĕ tenallayo
vĕṇṇilā hey hey hey hey
(vĕṇṇilā...)

ñāvalkkāṭṭinuḽḽilĕ kāṭru kŏḽḽāṁ
mūḽippāṭṭu mūḽāṁ
pūvan vāḻattoppilĕ ten kuḍikkāṁ
kiḽḽiyāṟil nīndāṁ
kināvilĕ kuṟumbugārī
svayaṁ maṟannu pāḍādĕ nī
ñān varilla ñān varilla
pāvamāṁ ŏriḍayanāṇu ñān
(vĕṇṇilā...)

tūvalkkūṭṭilekk ñān kŏṇḍu pogāṁ
ninnĕ kŏṇḍ pogāṁ oho
kūḍĕ kūḍumĕṅgilo kūṭṭirikkū
ŏnnumma vĕykkāṁ
paralmiḻi manassinuḽḽil
kurunnu nāṇaṁ ĕndināvo
kaḽḽa nāṭyaṁ ĕndināṇidĕnnoṭ veṇḍa sundari
(vĕṇṇilā...)