Venmugil peeli soodi tennalil

വെണ്മുകിൽ പീലി ചൂടി തെന്നലിൽ
Work
Year
Language

♪ ♫ ♪ ♫ ♪ ♫ ♪ ♫
(കോറസ്സ്)
♪ ♫ ♪ ♫ ♪ ♫ ♪ ♫
വെണ്‍മുകില്‍ പീലി ചൂടി തെന്നലിന്‍ താളമായ്
എന്റെ സ്വപ്നമണ്ഡപത്തില്‍ ശാരികേ നീ വന്നണഞ്ഞു
വെണ്‍മുകില്‍ പീലി ചൂടി തെന്നലിന്‍ താളമായ്
എന്റെ സ്വപ്നമണ്ഡപത്തില്‍ ശാരികേ നീ വന്നണഞ്ഞു
വെണ്‍മുകില്‍ പീലി ചൂടി
(കോറസ്സ്)
♪ ♫ ♪ ♫ ♪ ♫ ♪ ♫
(കോറസ്സ്)
♪ ♫ ♪ ♫ ♪ ♫ ♪ ♫

താഴ്‌വരക്കാട്ടില്‍ നിന്റെ പാദസ്വരം കേട്ട നേരം (൨)
നെഞ്ചിനുള്ളില്‍ മൂകമേതോ രാഗമിന്നുണര്‍ന്നുവല്ലോ(൨)
ആത്മാവിലേകാന്തസ്വപ്നങ്ങളാല്‍ നിറമാല ചാര്‍ത്തുന്നു മോഹം
വെണ്‍മുകില്‍ പീലി ചൂടി തെന്നലിന്‍ താളമായ്
എന്റെ സ്വപ്നമണ്ഡപത്തില്‍ ശാരികേ നീ വന്നണഞ്ഞു
വെണ്‍മുകില്‍ പീലി ചൂടി
♪ ♫ ♪ ♫ ♪ ♫ ♪ ♫
(കോറസ്സ്)
♪ ♫ ♪ ♫ ♪ ♫ ♪ ♫
പൂമിഴിക്കോണിലെന്നും നാണവുമായ് നീ വരുമ്പോള്‍ (൨)
നൊമ്പരങ്ങള്‍ പൂവെയിലില്‍ മഞ്ഞുപോലെ മായുമല്ലോ(൨)
ആരോമലേ എന്റെ മാനസത്തില്‍ ഒരു പ്രേമസംഗീതമായ് നീ
വെണ്‍മുകില്‍ പീലി ചൂടി തെന്നലിന്‍ താളം ആയ്
എന്റെ സ്വപ്ന മണ്ഡപത്തില്‍ ശാരികേ നീ വന്നണഞ്ഞു
വെണ്‍മുകില്‍ പീലി ചൂടി

♪ ♫ ♪ ♫ ♪ ♫ ♪ ♫
(koṟass)
♪ ♫ ♪ ♫ ♪ ♫ ♪ ♫
vĕṇmugil pīli sūḍi tĕnnalin dāḽamāy
ĕnṟĕ svapnamaṇḍabattil śārige nī vannaṇaññu
vĕṇmugil pīli sūḍi tĕnnalin dāḽamāy
ĕnṟĕ svapnamaṇḍabattil śārige nī vannaṇaññu
vĕṇmugil pīli sūḍi
(koṟass)
♪ ♫ ♪ ♫ ♪ ♫ ♪ ♫
(koṟass)
♪ ♫ ♪ ♫ ♪ ♫ ♪ ♫

tāḻ‌varakkāṭṭil ninṟĕ pādasvaraṁ keṭṭa neraṁ (൨)
nĕñjinuḽḽil mūgamedo rāgaminnuṇarnnuvallo(൨)
ātmāvilegāndasvapnaṅṅaḽāl niṟamāla sārttunnu mohaṁ
vĕṇmugil pīli sūḍi tĕnnalin dāḽamāy
ĕnṟĕ svapnamaṇḍabattil śārige nī vannaṇaññu
vĕṇmugil pīli sūḍi
♪ ♫ ♪ ♫ ♪ ♫ ♪ ♫
(koṟass)
♪ ♫ ♪ ♫ ♪ ♫ ♪ ♫
pūmiḻikkoṇilĕnnuṁ nāṇavumāy nī varumboḽ (൨)
nŏmbaraṅṅaḽ pūvĕyilil maññubolĕ māyumallo(൨)
āromale ĕnṟĕ mānasattil ŏru premasaṁgīdamāy nī
vĕṇmugil pīli sūḍi tĕnnalin dāḽaṁ āy
ĕnṟĕ svapna maṇḍabattil śārige nī vannaṇaññu
vĕṇmugil pīli sūḍi