വെങ്കടാചല നിലയം [ഗുരുനാഥന്‍]
വെങ്കടാചലനിലയം
വൈകുണ്ഠപുരവാസം
വെങ്കടാചലനിലയം
വൈകുണ്ഠപുരവാസം
പങ്കജനേത്രം പരമപവിത്രം
ശംഖുചക്രധര ചിന്മയരൂപം
വെങ്കടാചലനിലയം
വൈകുണ്ഠപുരവാസം
ഗുരുനാഥന്‍ ഉലകിതില്‍ സാക്ഷാല്‍ ഈശ്വരന്‍
ഹൃദയലോചനം തുറക്കുമനുപമന്‍
മരണത്തെ ഹനിക്കും അമൃതദായകന്‍
താപത്തെ കെടുത്തും കരുണാര്‍ദ്രന്‍
(ഗുരുനാഥന്‍ )
സുധ തുളുമ്പും പാനപാത്രം അങ്ങെനിക്കേകിയില്ലേ
ലിപികളില്‍ കോര്‍ത്തൊരു വിജ്ഞാനമാല്യം
നെഞ്ചില്‍ ചാര്‍ത്തിയില്ലേ...
ലിപികളില്‍ കോര്‍ത്തൊരു വിജ്ഞാനമാല്യം
നെഞ്ചില്‍ ചാര്‍ത്തിയില്ലേ...
തിരുടന്മാര്‍ കവരാത്ത ജ്ഞാനമഹാധനം
എനിക്കു തന്നില്ലേ ദേവാ......എനിക്കു തന്നില്ലേ
(ഗുരുനാഥന്‍ )
അഖിലഭാഗ്യവും അരുളിയെന്നെ പണ്ഡിതയാക്കിയില്ലേ
കൊടുക്കുന്തോറും അധികരിച്ചീടുന്ന സരിഗമ തന്നില്ലേ
പരലോകയാത്രയില്‍ പാഥേയമാകും
ഭോജ്യം തന്നില്ലേ.....ദേവാ....ഭോജ്യം തന്നില്ലേ
(ഗുരുനാഥന്‍ )
vĕṅgaḍāsalanilayaṁ
vaiguṇḍhaburavāsaṁ
vĕṅgaḍāsalanilayaṁ
vaiguṇḍhaburavāsaṁ
paṅgajanetraṁ paramabavitraṁ
śaṁkhusakradhara sinmayarūbaṁ
vĕṅgaḍāsalanilayaṁ
vaiguṇḍhaburavāsaṁ
gurunāthan ulagidil sākṣāl īśvaran
hṛdayalosanaṁ tuṟakkumanubaman
maraṇattĕ hanikkuṁ amṛtadāyagan
tābattĕ kĕḍuttuṁ karuṇārdran
(gurunāthan )
sudha tuḽumbuṁ pānabātraṁ aṅṅĕnikkegiyille
libigaḽil korttŏru vijñānamālyaṁ
nĕñjil sārttiyille...
libigaḽil korttŏru vijñānamālyaṁ
nĕñjil sārttiyille...
tiruḍanmār kavarātta jñānamahādhanaṁ
ĕnikku tannille devā......ĕnikku tannille
(gurunāthan )
akhilabhāgyavuṁ aruḽiyĕnnĕ paṇḍidayākkiyille
kŏḍukkundoṟuṁ adhigariccīḍunna sarigama tannille
paralogayātrayil pātheyamāguṁ
bhojyaṁ tannille.....devā....bhojyaṁ tannille
(gurunāthan )