വേനല്‍കിനാവുകളേ എന്റെ മോഹപ്പിറാവുകളേ...
ഇന്നലെ കണ്ടൊരു ഇണയില്ലേ ഇന്നെന്റെ പൂമരക്കൊമ്പില്ലേ
(വേനല്‍കിനാവുകളേ....)
ഏതോ കാമുകഹൃദയം പോല്‍ ഏപ്രില്‍ പൂക്കളിതാ
അഹഹാ...അഹാ...അഹാ...അഹാ...
ഏതോ കാമുകഹൃദയം പോല്‍ ഏപ്രില്‍ പൂക്കളിതാ
ഒരു നറുമുത്തം നുകരാനെന്റെ പവിഴച്ചുണ്ടുകള്‍ തേടുന്നു
(വേനല്‍കിനാവുകളേ.....)
പോകാം കുളിരിന്‍ മധുരവുമായ് കായല്‍ത്തിരയിലിതാ...
അഹഹാ...അഹാ...അഹാ...അഹാ...
പോകാം കുളിരിന്‍ മധുരവുമായ് കായല്‍ത്തിരയിലിതാ...
മണിയറ പോലും നാണം ചൂടും മദനകേളീ കഥപറയാം
വേനല്‍കിനാവുകളേ എന്റെ മോഹപ്പിറാവുകളേ...
ഇന്നലെ കണ്ടൊരു ഇണയില്ലേ ഇന്നെന്റെ പൂമരക്കൊമ്പില്ലേ
ആഹഹ ആഹഹ ആഹാഹാ....ലല്ലാല ലാലലലാലല
ലല്ലാല ലാലലലാലല....