Venalkkaalam poyo

വേനല്‍ക്കാലം പോയോ
Year
Language

വേനല്‍ക്കാലം പോയേ മഴ പെയ്യും കാലമായേ
പണി ചെയ്യും ലോകം പരിമോദം നേടുകയായേ
പുകഴു് പാടുകയായേ

ക്ഷേമമേ നാട്ടിനെന്ന പോലെ നന്മകളാലെ
പാഴു് നിലങ്ങളെല്ലാം വിളവേറും ഭൂമിയാകാന്‍
ഇനി വേലചെയ്യാം അതിലെല്ലാം നെല്‍കൃഷിചെയ്യാം
എളിയോര്‍ക്കാനന്ദം ഏകും കാലമിതെ
(ക്ഷേമമേ)

കറ്റകൊയ്തു കൂട്ടിടാം പുല്‍ക്കുട്ടിലുതോറുമേ - ചെറു
പുല്‍ക്കുട്ടിലുതോറുമേ
പുതുനെല്ലിന്‍ മണമേന്തി തെന്നലെങ്ങും വീശുമെ
കുളിര്‍കാറ്റില്‍ ശുകജാലം ജയഗാനം പാടുമെ
താനേ സൗഭാഗ്യം കേരളം കൊണ്ടാടുമേ
ഫലമേ ആനന്ദം - കാലം മോഹനമേ
(ക്ഷേമമേ)

venalkkālaṁ poye maḻa pĕyyuṁ kālamāye
paṇi sĕyyuṁ logaṁ parimodaṁ neḍugayāye
pugaḻu് pāḍugayāye

kṣemame nāṭṭinĕnna polĕ nanmagaḽālĕ
pāḻu് nilaṅṅaḽĕllāṁ viḽaveṟuṁ bhūmiyāgān
ini velasĕyyāṁ adilĕllāṁ nĕlgṛṣisĕyyāṁ
ĕḽiyorkkānandaṁ eguṁ kālamidĕ
(kṣemame)

kaṭragŏydu kūṭṭiḍāṁ pulkkuṭṭiludoṟume - sĕṟu
pulkkuṭṭiludoṟume
pudunĕllin maṇamendi tĕnnalĕṅṅuṁ vīśumĕ
kuḽirgāṭril śugajālaṁ jayagānaṁ pāḍumĕ
tāne saubhāgyaṁ keraḽaṁ kŏṇḍāḍume
phalame ānandaṁ - kālaṁ mohaname
(kṣemame)