വീരവീരാടാ കുമാരവിഭോ
ചാരുതരസുഖസാഗരഭോ
മാരലാവണ്യാ നാരിമനോഹാരിതാരുണ്യാ
ജയജയ ഭൂരികാരുണ്യാ
വന്നീടുക ചാരത്തിഹ പാരില്‍ത്തവ
മേലൊത്തവലാലുത്തര
സാരസ്യസാരമറിവതിനും നല്ല
മാരസ്യലീലക്ല് ചെയ്‌വതിനും
ശ്യാമമേഘം പീലിപാകും ശാന്തഭൂമിയില്‍
നിന്നെയിന്നും നോക്കിനില്‍പ്പു സ്നേഹസാരമേ
പൂനിലാവില്‍ കണ്ടുവല്ലോ പുണ്യപൂവനം
കറ്റില്‍നിന്നുമേറ്റുവല്ലോ ദിവ്യൊലാളനന്‍
ആലോലം താലോലം ദൂരെയേതോ ആലാപനം
മാരിവില്ലിന്‍ മാലപോലെ വര്‍ണ്ണമേളനം
മാറിമാറി കാലമേകും മൂകസാന്ത്വനം
കാലം പോല്‍ സായൂജ്യം നല്‍കും ഏതോ ആന്തോളനം