Veenakkambi tagarnnaal

വീണക്കമ്പി തകർന്നാൽ
Work
Year
Language

വീണക്കമ്പിതകര്‍ന്നാലെന്തേ
വിരലിന്‍ തുമ്പുമുറിഞ്ഞാലെന്തേ
ഗാനമേനിന്‍ മധുവര്‍ഷത്താല്‍
ഞാനലിഞ്ഞു പോയീ
ഞാനലിഞ്ഞു പോയീ...
(വീണ..)

വാനിന്റെ മാറില്‍ വീണു വൈശാഖ ചന്ദ്രലേഖ...(20
കാണാത്ത ചിറകുകള്‍ വീശി
പ്രാണന്‍ പറന്നുയര്‍ന്നു പോയീ
(വീണ...)

അനുരാഗമേഘമേ നിന്‍ ആദ്യത്തെ വര്‍ഷധാര(2)
അമൃതം പകര്‍ന്ന നേരം
ഞാന്‍ മറന്നിതെന്നേ
(വീണ..)

vīṇakkambidagarnnālĕnde
viralin dumbumuṟiññālĕnde
gānamenin madhuvarṣattāl
ñānaliññu poyī
ñānaliññu poyī...
(vīṇa..)

vāninṟĕ māṟil vīṇu vaiśākha sandralekha...(20
kāṇātta siṟagugaḽ vīśi
prāṇan paṟannuyarnnu poyī
(vīṇa...)

anurāgameghame nin ādyattĕ varṣadhāra(2)
amṛtaṁ pagarnna neraṁ
ñān maṟannidĕnne
(vīṇa..)