Vedanagal karalin vedanagal

വേദനകള്‍ കരളിന്‍ വേദനകള്‍
Year
Language

വേദനകള്‍ - കരളിന്‍ വേദനകള്‍
അറിയാനാരുമില്ലമ്മേ
വേദനകള്‍ - കരളിന്‍ വേദനകള്‍
അറിയാനാരുമില്ലമ്മേ (വേദനകള്‍)

കരളുരുകി കരളുരുകി ഞാന്‍ കരയുമ്പോള്‍
കണ്ണീരിന്‍ കടലില്‍ ഞാന്‍ താണൊഴുകുമ്പോള്‍
കൈതന്നു കാത്തിടുവാന്‍ നീ വരില്ലയോ
മാതാവേ ആശ്രയം നീ മാത്രമല്ലയോ (വേദനകള്‍)

പാപികള്‍ക്കായ് കുരിശേന്തിയ കരുണയുള്ളോന്റെ
തായല്ലോ കേണിടുവോര്‍ക്കാശ നീയല്ലയോ
പാപികള്‍ക്കായ് കുരിശേന്തിയ കരുണയുള്ളോന്റെ
തായല്ലോ കേണിടുവോര്‍ക്കാശ നീയല്ലയോ
പൊള്ളിടുമീ ജീവിതത്തിന്‍ തീക്കയങ്ങളില്‍
തള്ളരുതേ തള്ളയില്ലാ പാപിയാമെന്നെ (വേദനകള്‍)

vedanagaḽ - karaḽin vedanagaḽ
aṟiyānārumillamme
vedanagaḽ - karaḽin vedanagaḽ
aṟiyānārumillamme (vedanagaḽ)

karaḽurugi karaḽurugi ñān karayumboḽ
kaṇṇīrin kaḍalil ñān dāṇŏḻugumboḽ
kaidannu kāttiḍuvān nī varillayo
mādāve āśrayaṁ nī mātramallayo (vedanagaḽ)

pābigaḽkkāy kuriśendiya karuṇayuḽḽonṟĕ
tāyallo keṇiḍuvorkkāśa nīyallayo
pābigaḽkkāy kuriśendiya karuṇayuḽḽonṟĕ
tāyallo keṇiḍuvorkkāśa nīyallayo
pŏḽḽiḍumī jīvidattin dīkkayaṅṅaḽil
taḽḽarude taḽḽayillā pābiyāmĕnnĕ (vedanagaḽ)