Vayanaadan kaavile

വയനാടന്‍ കാവിലേ
Year
Language

ഓ..ഓ...ഓ...ഓ...
വയനാടന്‍‌ കാവിലെ കിളിമകളേ....വളര്‍മാവിന്‍ തയ്യിലെ കളമൊഴിയേ....
വയനാടന്‍ ‌കാവിലെ കിളിമകളേ....വളര്‍മാവിന്‍ തയ്യിലെ കളമൊഴിയേ....
വേലയ്ക്കും വിളക്കിനും പോകും വഴിക്കെന്റെ വേളിച്ചെറുക്കനെ കാണാറുണ്ടോ....
വേളിച്ചെറുക്കനെ കാണാറുണ്ടോ....
വയനാടന്‍‌കാവിലെ കിളിമകളേ....വളര്‍മാവിന്‍ തയ്യിലെ കളമൊഴിയേ....

പുളകം മുളയ്ക്കുമെന്‍ കരളിലവന്‍ വന്നു പുടവ തരുന്ന മുഹൂര്‍ത്തനാളില്‍...
മഞ്ഞുപെയ്യുന്ന യാമങ്ങള്‍തോറും ഗന്ധര്‍വ്വരാഗത്തേന്‍നെഞ്ചില്‍....
മാലതീലതയായ് പടരും ഞാന്‍.....

വയനാടന്‍‌കാവിലെ കിളിമകളേ....വളര്‍മാവിന്‍ തയ്യിലെ കളമൊഴിയേ....

മോഹങ്ങള്‍ ചന്ദനപ്പൊന്നൂഞ്ഞാല്‍ കട്ടിലില്‍ മോഹങ്ങളെ വാരിപ്പുണരും നേരം...
ഉള്ളിലായിരം കിളികള്‍ നീന്തും മന്മഥദേവപൂര്‍വ്വരാഗം
എന്‍ മനോരഥങ്ങളില്‍ ചിതറി വീഴും....

വയനാടന്‍‌കാവിലെ കിളിമകളേ....വളര്‍മാവിൻ തയ്യിലെ കളമൊഴിയേ....
വേലയ്ക്കും വിളക്കിനും പോകും വഴിക്കെന്റെ വേളിച്ചെറുക്കനെ കാണാറുണ്ടോ....
വേളിച്ചെറുക്കനെ കാണാറുണ്ടോ....
വയനാടന്‍‌കാവിലെ കിളിമകളേ....വളര്‍മാവിന്‍ തയ്യിലെ കളമൊഴിയേ....

O...O....O...O.....

o..o...o...o...
vayanāḍan‌ kāvilĕ kiḽimagaḽe....vaḽarmāvin dayyilĕ kaḽamŏḻiye....
vayanāḍan ‌kāvilĕ kiḽimagaḽe....vaḽarmāvin dayyilĕ kaḽamŏḻiye....
velaykkuṁ viḽakkinuṁ poguṁ vaḻikkĕnṟĕ veḽiccĕṟukkanĕ kāṇāṟuṇḍo....
veḽiccĕṟukkanĕ kāṇāṟuṇḍo....
vayanāḍan‌kāvilĕ kiḽimagaḽe....vaḽarmāvin dayyilĕ kaḽamŏḻiye....

puḽagaṁ muḽaykkumĕn karaḽilavan vannu puḍava tarunna muhūrttanāḽil...
maññubĕyyunna yāmaṅṅaḽtoṟuṁ gandharvvarāgattennĕñjil....
māladīladayāy paḍaruṁ ñān.....

vayanāḍan‌kāvilĕ kiḽimagaḽe....vaḽarmāvin dayyilĕ kaḽamŏḻiye....

mohaṅṅaḽ sandanappŏnnūññāl kaṭṭilil mohaṅṅaḽĕ vārippuṇaruṁ neraṁ...
uḽḽilāyiraṁ kiḽigaḽ nīnduṁ manmathadevabūrvvarāgaṁ
ĕn manorathaṅṅaḽil sidaṟi vīḻuṁ....