Vay raajaa vay.. enoru svapnam

വയ് രാജാ വയ്.. ഏനൊരു സ്വപ്നം
Year
Language

ഏനൊരു സ്വപ്പനം കണ്ടേ
ഏതാണ്ടൊക്കെ തോന്നണ പ്രായത്തില്‍
ഏനൊരു സ്വപ്പനം കണ്ടേ
മേലൊക്കെ പിരുപിരുത്ത് , അന്ന്
നാടൊക്കെ കൊതി പെരുത്ത്

സ്വപ്നത്തില്‍ കണ്ടവന്‍ എന്നോടു ചോദിച്ച
സ്വകാര്യമോര്‍ക്കുമ്പം നാണം
കാലത്തൊണര്‍ന്നപ്പോള്‍ കള്ളനെ പിന്നെയും
കാണണമെന്നൊരു മോഹം, ഏന്
കാണണമെന്നൊരു മോഹം
ഈയാള്‍ക്കൂട്ടത്തിലവനൊണ്ടേല്‍
ഈ വഴി വായോ , വായോ ..!

വെയ് രാജാ വെയ് ,
വച്ചോ ...വച്ചോ
ഒന്ന് വച്ചാല്‍ രണ്ട്
ആ ...ഒന്ന് വച്ചാല്‍ രണ്ട്...
രണ്ടു വച്ചാല്‍ നാല്
ആ ...പോര്...രണ്ട് വച്ചാല്‍ നാല്...
ലക്കിടിപ്പ് ..ഹ ..ലക്കിടിപ്പ് ..ഹ..ലക്കിടിപ്പ്
വെയ്... വെയ്
ലക്കിടിപ്പ് ..ഹ..ലക്കിടിപ്പ് ..ഹ.. ലക്കിടിപ്പ്
ആ ...വച്ചോ വച്ചോ
വെയ് രാജാ വെയ്
ഹായ്
ഒന്ന് വച്ചാല്‍ രണ്ട്
രണ്ട് വച്ചാല്‍ നാല്
ലക്കിടിപ്പ് ലക്കിടിപ്പ് ലക്കിടിപ്പ്
ഹ ...
ലക്കിടിപ്പ് ലക്കിടിപ്പ് ലക്കിടിപ്പ്
ആ...ഇതിലെ ഇതിലെ...

കാര്‍ണിവല്‍ , ഇത് കാര്‍ണിവല്‍
കലയുടെ കാഞ്ചന കളിപ്പന്തല്‍
ഇവിടെയോരിത്തിരി വിശ്രമിക്കൂ !

ആ...വാ വാ ...
ഈ വിഭവങ്ങള്‍ രുചിച്ചു നോക്കൂ !
ആ...നോക്ക് നോക്ക്...
കമോണ്‍ കമോണ്‍ കമോണ്‍
ഹറി അപ്പ്‌ ഹറി അപ്പ്‌ ...
ലാ ലാ ലാ ലല്ല ലാ ലാ....

ചെകിട്ടില്‍ വീതുളികൃതാവ് നട്ടൊരു
ചെറുപ്പക്കാരാ ! എന്റെ ചെറുപ്പക്കാരാ !

മൊറത്തില്‍ കേറി കൊത്താതെയെന്റെ
മനസ്സില്‍ കേറി കൊത്താതെ !
കുഴപ്പക്കാരീ! ഒരു കുഴപ്പക്കാരീ!

എന്നെയാരുമിന്നു വരെ പ്രേമിച്ചിട്ടില്ല
ഞാനുമാരെയുമിന്നു വരെ പ്രേമിച്ചിട്ടില്ല
മഞ്ഞു പെയ്യും രാത്രികളില്‍
മരങ്ങള്‍ കോച്ചും രാത്രികളില്‍
കണ്ണടയ്ക്കാന്‍ സമ്മതിക്കാത്ത നായകനല്ലാതെ
എന്റെ ദേഹത്താരുമൊന്നും തൊട്ടിട്ടില്ല

ആ നായകനൊളിച്ചു പോയി
ഈ നായിക തനിച്ചുമായി
അന്ന് മുതല്‍ ഇവളെന്റെ വലയിലുമായി !

enŏru svappanaṁ kaṇḍe
edāṇḍŏkkĕ tonnaṇa prāyattil
enŏru svappanaṁ kaṇḍe
melŏkkĕ pirubirutt , ann
nāḍŏkkĕ kŏdi pĕrutt

svapnattil kaṇḍavan ĕnnoḍu sodicca
svagāryamorkkumbaṁ nāṇaṁ
kālattŏṇarnnappoḽ kaḽḽanĕ pinnĕyuṁ
kāṇaṇamĕnnŏru mohaṁ, en
kāṇaṇamĕnnŏru mohaṁ
īyāḽkkūṭṭattilavanŏṇḍel
ī vaḻi vāyo , vāyo ..!

vĕy rājā vĕy ,
vacco ...vacco
ŏnn vaccāl raṇḍ
ā ...ŏnn vaccāl raṇḍ...
raṇḍu vaccāl nāl
ā ...por...raṇḍ vaccāl nāl...
lakkiḍipp ..ha ..lakkiḍipp ..ha..lakkiḍipp
vĕy... vĕy
lakkiḍipp ..ha..lakkiḍipp ..ha.. lakkiḍipp
ā ...vacco vacco
vĕy rājā vĕy
hāy
ŏnn vaccāl raṇḍ
raṇḍ vaccāl nāl
lakkiḍipp lakkiḍipp lakkiḍipp
ha ...
lakkiḍipp lakkiḍipp lakkiḍipp
ā...idilĕ idilĕ...

kārṇival , it kārṇival
kalayuḍĕ kāñjana kaḽippandal
iviḍĕyorittiri viśramikkū !

ā...vā vā ...
ī vibhavaṅṅaḽ rusiccu nokkū !
ā...nokk nokk...
kamoṇ kamoṇ kamoṇ
haṟi app‌ haṟi app‌ ...
lā lā lā lalla lā lā....

sĕgiṭṭil vīduḽikṛtāv naṭṭŏru
sĕṟuppakkārā ! ĕnṟĕ sĕṟuppakkārā !

mŏṟattil keṟi kŏttādĕyĕnṟĕ
manassil keṟi kŏttādĕ !
kuḻappakkārī! ŏru kuḻappakkārī!

ĕnnĕyāruminnu varĕ premicciṭṭilla
ñānumārĕyuminnu varĕ premicciṭṭilla
maññu pĕyyuṁ rātrigaḽil
maraṅṅaḽ koccuṁ rātrigaḽil
kaṇṇaḍaykkān sammadikkātta nāyaganallādĕ
ĕnṟĕ dehattārumŏnnuṁ tŏṭṭiṭṭilla

ā nāyaganŏḽiccu poyi
ī nāyiga taniccumāyi
ann mudal ivaḽĕnṟĕ valayilumāyi !