Vattu pidiccoru mottaccaarude

വട്ടു പിടിച്ചൊരു മൊട്ടച്ചാരുടെ
Year
Language

വട്ടുപിടിച്ചൊരു മൊട്ടച്ചാരുടെ പൊട്ടൻ ചെക്കനു
പട്ടണനടുവീന്നെട്ടണ കിട്ടി
കിട്ടിയൊരെട്ടണ പത്തണയാക്കി
പകിട കളിച്ചു കളഞ്ഞുകുളിച്ചു
കുളത്തിൽ ചാടി ചത്തുമലച്ചൊരു കഥയല്ലേ....

അമ്പോ അമ്പമ്പോ..ഇതു സൗഭാഗ്യക്കാലം
ഹമ്മേ എന്റമ്മേ..ഇനി സന്തോഷപ്പൂരം
കുറിയൊന്നും കിട്ടാതെ കൊടീശ്വരനായല്ലോ
മാനത്തെ ശുക്രന്റെ മായാജാലം...
ജിക്കന ജില്ലന ജിക്കന ജില്ലന
ജിക്കന ജില്ലന ജം ജം ജം...(2)
(അമ്പോ അമ്പമ്പോ...)

മാനം മുട്ടെ കെട്ടിപ്പൊക്കും
കൊട്ടാരങ്ങൾ വാങ്ങേണം...
സീറോയും മെഴ്സ്ഡീസും
രണ്ടോ മൂന്നോ വാങ്ങേണം
സ്റ്റാറായ് സൂപ്പർ സ്റ്റാറായ്
ഇനി ബോളിവുഡ്ഡിൽ ചെല്ലേണം
പൂജാ പിന്നെ ഡിമ്പിൾ
എന്റെ കാൽക്കൽ വന്നു വീഴേണം
ജിക്കന ജില്ലന ജിക്കന ജില്ലന
ജിക്കന ജില്ലന ജം ജം ജം...(2)
(അമ്പോ അമ്പമ്പോ...)

ഹോട്ടൽ നല്ല മോട്ടൽ വേണം
കൊങ്കണ്‍ റെയിൽവേ വാങ്ങേണം
ബോഡിഗാർഡായ് കൂടെ നടക്കാൻ
കാറ്റ്സും ടെൻസും വാങ്ങേണം
നാളെ നാട്ടിലെങ്ങും
നല്ല കൂറ്റൻ ശില്പം വെയ്ക്കേണം
പോയാൽ കാറ്റുപോയാൽ
ഏഴുദിവസം ബോഡി വെയ്ക്കേണം
ജിക്കന ജില്ലന ജിക്കന ജില്ലന
ജിക്കന ജില്ലന ജം ജം ജം...(2)
(അമ്പോ അമ്പമ്പോ...)

vaṭṭubiḍiccŏru mŏṭṭaccāruḍĕ pŏṭṭan sĕkkanu
paṭṭaṇanaḍuvīnnĕṭṭaṇa kiṭṭi
kiṭṭiyŏrĕṭṭaṇa pattaṇayākki
pagiḍa kaḽiccu kaḽaññuguḽiccu
kuḽattil sāḍi sattumalaccŏru kathayalle....

ambo ambambo..idu saubhāgyakkālaṁ
hamme ĕnṟamme..ini sandoṣappūraṁ
kuṟiyŏnnuṁ kiṭṭādĕ kŏḍīśvaranāyallo
mānattĕ śukranṟĕ māyājālaṁ...
jikkana jillana jikkana jillana
jikkana jillana jaṁ jaṁ jaṁ...(2)
(ambo ambambo...)

mānaṁ muṭṭĕ kĕṭṭippŏkkuṁ
kŏṭṭāraṅṅaḽ vāṅṅeṇaṁ...
sīṟoyuṁ mĕḻsḍīsuṁ
raṇḍo mūnno vāṅṅeṇaṁ
sṭrāṟāy sūppar sṭrāṟāy
ini boḽivuḍḍil sĕlleṇaṁ
pūjā pinnĕ ḍimbiḽ
ĕnṟĕ kālkkal vannu vīḻeṇaṁ
jikkana jillana jikkana jillana
jikkana jillana jaṁ jaṁ jaṁ...(2)
(ambo ambambo...)

hoṭṭal nalla moṭṭal veṇaṁ
kŏṅgaṇ ṟĕyilve vāṅṅeṇaṁ
boḍigārḍāy kūḍĕ naḍakkān
kāṭrsuṁ ṭĕnsuṁ vāṅṅeṇaṁ
nāḽĕ nāṭṭilĕṅṅuṁ
nalla kūṭran śilbaṁ vĕykkeṇaṁ
poyāl kāṭruboyāl
eḻudivasaṁ boḍi vĕykkeṇaṁ
jikkana jillana jikkana jillana
jikkana jillana jaṁ jaṁ jaṁ...(2)
(ambo ambambo...)