Vasandamenna sundari

വസന്തമെന്ന സുന്ദരി
Year
Language

വസന്തമെന്ന സുന്ദരിപ്പെണ്ണിനു
വാര്‍ദ്ധക്യമടുത്തിട്ടും യൌവ്വനം
(വസന്തമെന്ന സുന്ദരിപ്പെണ്ണിനു )

പൂവായ പൂവെല്ലാം ചൂടിക്കഴിഞ്ഞപ്പോള്‍
ഇലയെല്ലാം പൂവാക്കി മാറ്റിയവള്‍ (പൂവായ)
എതു നിറത്തിലും എതു തരത്തിലും
ഇവള്‍ക്കൊരുങ്ങാന്‍ ആടയുണ്ട്(ഏതു)
ഇവള്‍ക്കൊരുങ്ങാന്‍ ആടയുണ്ട്
(വസന്തമെന്ന സുന്ദരിപ്പെണ്ണിനു )

അണിഞ്ഞൊരുങ്ങാന്‍ മിടുക്കിയാമിവള്‍
കണ്ണാടി കണ്ടെന്നാല്‍ നോക്കി നില്‍ക്കും
(അണിഞ്ഞൊരുങ്ങാന്‍)
ദീര്‍ഘ ഉറക്കവും ഇടക്കാല മയക്കവും
എന്താവോ പെണ്ണിന്നൊരാലസ്യത(ദീര്‍ഘ)
എന്താവോ പെണ്ണിന്നൊരാലസ്യത

വസന്തമെന്ന സുന്ദരിപ്പെണ്ണിനു
വാര്‍ദ്ധക്യമടുത്തിട്ടും യൌവ്വനം
വാര്‍ദ്ധക്യമടുത്തിട്ടും യൌവ്വനം...യൌവ്വനം

vasandamĕnna sundarippĕṇṇinu
vārddhakyamaḍuttiṭṭuṁ yaൌvvanaṁ
(vasandamĕnna sundarippĕṇṇinu )

pūvāya pūvĕllāṁ sūḍikkaḻiññappoḽ
ilayĕllāṁ pūvākki māṭriyavaḽ (pūvāya)
ĕdu niṟattiluṁ ĕdu tarattiluṁ
ivaḽkkŏruṅṅān āḍayuṇḍ(edu)
ivaḽkkŏruṅṅān āḍayuṇḍ
(vasandamĕnna sundarippĕṇṇinu )

aṇiññŏruṅṅān miḍukkiyāmivaḽ
kaṇṇāḍi kaṇḍĕnnāl nokki nilkkuṁ
(aṇiññŏruṅṅān)
dīrgha uṟakkavuṁ iḍakkāla mayakkavuṁ
ĕndāvo pĕṇṇinnŏrālasyada(dīrgha)
ĕndāvo pĕṇṇinnŏrālasyada

vasandamĕnna sundarippĕṇṇinu
vārddhakyamaḍuttiṭṭuṁ yaൌvvanaṁ
vārddhakyamaḍuttiṭṭuṁ yaൌvvanaṁ...yaൌvvanaṁ