Vasandam talirttu

വസന്തം തളിര്‍ത്തു
Year
Language

വസന്തം തളിര്‍ത്തു ... ഹേമന്തം കുളിര്‍ത്തു ...
പൂക്കളില്‍ തുമ്പികള്‍ വന്നു പോയ്‌ വന്നു പോയ്‌
പാറിയും മാറിയും വന്നു പോയ്‌ വന്നു പോയ്‌
തെന്നലിന്‍ താരാട്ടില്‍ പൂക്കാലം മയങ്ങി
മാമരം പൂമരം മൂകമായ് ധ്യാനമായ്
പൊള്ളും വേനല്‍ പോയാല്‍
വസന്തങ്ങള്‍ ഇനിയും ഇനിയും
വന്നിടാം ...വന്നിടാം ...
വസന്തങ്ങള്‍ ഇനിയും ഇനിയും
വന്നിടാം ...വന്നിടാം ...
പിന്നെയും പിന്നെയും ... വന്നിടാം ... വന്നിടാം ...

vasandaṁ taḽirttu ... hemandaṁ kuḽirttu ...
pūkkaḽil tumbigaḽ vannu poy‌ vannu poy‌
pāṟiyuṁ māṟiyuṁ vannu poy‌ vannu poy‌
tĕnnalin dārāṭṭil pūkkālaṁ mayaṅṅi
māmaraṁ pūmaraṁ mūgamāy dhyānamāy
pŏḽḽuṁ venal poyāl
vasandaṅṅaḽ iniyuṁ iniyuṁ
vanniḍāṁ ...vanniḍāṁ ...
vasandaṅṅaḽ iniyuṁ iniyuṁ
vanniḍāṁ ...vanniḍāṁ ...
pinnĕyuṁ pinnĕyuṁ ... vanniḍāṁ ... vanniḍāṁ ...