Varumo varumo

വരുമോ വരുമോ
Work
Year
Language

വരുമോ വരുമോ ചാലേ
മാനസതീരേ?
ചാലേ മാനസതീരേ
വരുമോ നീ?
മാമകാശാവനിയിലുയരും
മാരിവില്‍ പോലെ വരുമോ?

പ്രേമമയമാം എന്‍ ഹൃദന്തേ
ഗാനസുധപോലെ
പൊന്‍കിനാവിന്‍ ഭംഗിപോലെ
കാവ്യമധുപോലെ

വാഴുമോനീ ഓമലേ റാണിയെപ്പോലെ?
വാഴുമോനീ ഓമലാളേ റാണിയെപ്പോലെ?
മാമകാശാവനിയിലുയരും
മാരിവില്‍ പോലെ വരുമോ വരുമോ?

varumo varumo sāle
mānasadīre?
sāle mānasadīre
varumo nī?
māmagāśāvaniyiluyaruṁ
mārivil polĕ varumo?

premamayamāṁ ĕn hṛdande
gānasudhabolĕ
pŏnkināvin bhaṁgibolĕ
kāvyamadhubolĕ

vāḻumonī omale ṟāṇiyĕppolĕ?
vāḻumonī omalāḽe ṟāṇiyĕppolĕ?
māmagāśāvaniyiluyaruṁ
mārivil polĕ varumo varumo?