വരുമോയെന്‍ പ്രിയമാനസന്‍ മതിവദനന്‍
വരുമോയെന്‍ പ്രിയമാനസന്‍
തരുമോ ജീവിതഭാഗ്യം
മേ കൈവരുമോ നീയെന്‍ മോദമേ
എന്നിനിയും പ്രണയരസസുധയേന്തിയഴകേന്തി
എന്നാളോ കള്ളനെപ്പോല്‍ വന്നു കിനാവില്‍ പ്രിയം
കൊണ്ടെന്നെ മാലയിടാന്‍ മദനവിലോലന്‍
വേറേ ഇനി ഒരു മാരനെ അണയാ ഞാന്‍ ഇഹ
മന്നിടമേ എതിർത്താലും നായകനെ പിരിയാ ഞാന്‍