Varoo varoo naayagaa

വരൂ വരൂ നായകാ
Year
Language

വരു വരു നായകാ
പ്രേമാനന്ദ ദായകാ
എന്‍മാനസമാകും വീണമീട്ടി
പാടു പാടു നായകാ
പാടു പാടു നീ

എന്‍ പാട്ടും പ്രണയനിലാവില്‍ മധുരിമവീശും ശീതളരാവില്‍
ജീവിതമാം പൂവനിക പൂവണിഞ്ഞ വേളയില്‍
(എന്‍)

വന്നാലും മലര്‍മണമേ നീ സരസതമെങ്ങും തൂകിടുവാനായു്
മാരുതനാം തേരിലേറി മന്ദം മന്ദമായു് നീ ഓ..
ആനന്ദം ചൊരിയുകയായി അകതളിരാശാ കോമളമായി
രാഗസുധാസാരമായു് നീ മാറിടുന്ന ജീവിതം ഓ

varu varu nāyagā
premānanda dāyagā
ĕnmānasamāguṁ vīṇamīṭṭi
pāḍu pāḍu nāyagā
pāḍu pāḍu nī

ĕn pāṭṭuṁ praṇayanilāvil madhurimavīśuṁ śīdaḽarāvil
jīvidamāṁ pūvaniga pūvaṇiñña veḽayil
(ĕn)

vannāluṁ malarmaṇame nī sarasadamĕṅṅuṁ tūgiḍuvānāyu്
mārudanāṁ terileṟi mandaṁ mandamāyu് nī o..
ānandaṁ sŏriyugayāyi agadaḽirāśā komaḽamāyi
rāgasudhāsāramāyu് nī māṟiḍunna jīvidaṁ o