varoo varoo munnil vanamail-thava
വരൂ വരൂ മുന്നിൽ വനമാലി
തവ രാധയിതാ ആനന്ദഗീതയിതാ - ഉടൻ (വരൂ..)
വിരഹമാർന്ന രാധയിതാ-
രാധകോർത്ത മാലയിതാ
പുത്തനായ മണിവേണുവിൽ
മുത്തമേകും മുരളീധരൻ
വൃന്ദാവന ചന്ദ്രനിതാ
മന്ദപവനലീലയിതാ (വരൂ..)
varoo varoo munnil vanamail-thava
വരൂ വരൂ മുന്നിൽ വനമാലി
തവ രാധയിതാ ആനന്ദഗീതയിതാ - ഉടൻ (വരൂ..)
വിരഹമാർന്ന രാധയിതാ-
രാധകോർത്ത മാലയിതാ
പുത്തനായ മണിവേണുവിൽ
മുത്തമേകും മുരളീധരൻ
വൃന്ദാവന ചന്ദ്രനിതാ
മന്ദപവനലീലയിതാ (വരൂ..)
varoo varoo munnil vanamail-thava
varū varū munnil vanamāli
tava rādhayidā ānandagīdayidā - uḍan (varū..)
virahamārnna rādhayidā-
rādhagortta mālayidā
puttanāya maṇiveṇuvil
muttameguṁ muraḽīdharan
vṛndāvana sandranidā
mandabavanalīlayidā (varū..)