വരൂനീ പ്രേമരമണീ വരൂ നീലവാനം പൂകുവാന്‍
വരൂ നീ പ്രേമരമണീ
വരാനോ നാട്ടുപൂവാകും അബല ഞാന്‍ വാനിലായ്
വരാനോ ജീവരമണാ
കാനനത്തില്‍ പിറന്ന ഞാന്‍ - ഈ
കൂരിരുളില്‍ക്കഴിഞ്ഞിടാം
പാഴ്മണ്ണില്‍ വാഴുമ്പോള്‍ വിണ്ണിന്‍ താരമാകാം നീ
പുല്‍ക്കൊടി ഞാന്‍ പൂവമ്പിളി നീ
അനുരാഗമിതെന്നില്‍ അരുതരുതേ
എന്നെനും എന്മിഴിയില്‍ മിന്നും താരകം നീ