Varna vasandam orunniya

വര്‍ണ വസന്തം ഒരുങ്ങിയ
Year
Language

(പു) അ...

(പു) വര്‍ണ്ണ വസന്തം ഒരുങ്ങിയ മണിമലയില്‍
മധു ചന്ദനഗന്ധം അണിഞ്ഞ തരംഗിണിയേ
മഴവില്‍പ്പന്തലില്‍ പനിനീര്‍ തെന്നനില്‍
ഇളമഴ പൊഴിയുമൊരാരവമുണരുകയായ്
പുതു വര്‍ണ്ണ വസന്തം ഒരുങ്ങിയ മണിമലയില്‍
മധു ചന്ദനഗന്ധം അണിഞ്ഞ തരംഗിണിയേ

(പു) മോഹമുകിലുകള്‍ മെല്ലെയൊഴുകിയ നീലിമയില്‍ വന നീലിമയില്‍
കോടമയിലുകള്‍ പീലി നീര്‍ത്തിയ ചാരുതയില്‍ ലയ ചാരുതയില്‍
ശൃംഗാര മന്ത്രങ്ങളാല്‍ നിര്‍വേദ രാഗങ്ങളായ്
(സ്ത്രീ) ശൃംഗാര മന്ത്രങ്ങളാല്‍ നിര്‍വേദ രാഗങ്ങളായ്
(പു) സ്വരമായ് ചിമ്മുന്ന സല്ലാപമായ്
ഇളമഴപൊഴിയുമൊരാരവമുണരുകയായ്
പുതു വര്‍ണ്ണ വസന്തം ഒരുങ്ങിയ മണിമലയില്‍
മധു ചന്ദനഗന്ധം അണിഞ്ഞ തരംഗിണിയേ

(പു) പ്രേമസംഗമ ഗാനമൊഴുകിയ വീണകളില്‍ മൃദു വീണകളില്‍
മാരകേളിയില്‍ ഓളമിളകിയ മാലിനിയില്‍ വന മാലി‌നിയില്‍
പ്രാണന്റെ പൊന്‍ വേണുവില്‍ നീ തേടും ആരോഹമായ്
(സ്ത്രീ) പ്രാണന്റെ പൊന്‍ വേണുവില്‍ നീ തേടും ആരോഹമായ്
(പു) മൊഴിയായ് ചിന്തുന്ന മൗനങ്ങളായ്
ഇളമഴപൊഴിയുമൊരാരവമുണരുകയായ്

(പു) പുതു വര്‍ണ്ണ വസന്തം ഒരുങ്ങിയ മണിമലയില്‍
മധു ചന്ദനഗന്ധം അണിഞ്ഞ തരംഗിണിയേ
മഴവില്‍പ്പന്തലില്‍ പനിനീര്‍ തെന്നനില്‍
ഇളമഴ പൊഴിയുമൊരാരവമുണരുകയായ്
പുതു വര്‍ണ്ണ വസന്തം ഒരുങ്ങിയ മണിമലയില്‍
മധു ചന്ദനഗന്ധം അണിഞ്ഞ തരംഗിണിയേ

(സ്ത്രീ) ലാ...

(pu) a...

(pu) varṇṇa vasandaṁ ŏruṅṅiya maṇimalayil
madhu sandanagandhaṁ aṇiñña taraṁgiṇiye
maḻavilppandalil paninīr tĕnnanil
iḽamaḻa pŏḻiyumŏrāravamuṇarugayāy
pudu varṇṇa vasandaṁ ŏruṅṅiya maṇimalayil
madhu sandanagandhaṁ aṇiñña taraṁgiṇiye

(pu) mohamugilugaḽ mĕllĕyŏḻugiya nīlimayil vana nīlimayil
koḍamayilugaḽ pīli nīrttiya sārudayil laya sārudayil
śṛṁgāra mandraṅṅaḽāl nirveda rāgaṅṅaḽāy
(strī) śṛṁgāra mandraṅṅaḽāl nirveda rāgaṅṅaḽāy
(pu) svaramāy simmunna sallābamāy
iḽamaḻabŏḻiyumŏrāravamuṇarugayāy
pudu varṇṇa vasandaṁ ŏruṅṅiya maṇimalayil
madhu sandanagandhaṁ aṇiñña taraṁgiṇiye

(pu) premasaṁgama gānamŏḻugiya vīṇagaḽil mṛdu vīṇagaḽil
mārageḽiyil oḽamiḽagiya māliniyil vana māli‌niyil
prāṇanṟĕ pŏn veṇuvil nī teḍuṁ ārohamāy
(strī) prāṇanṟĕ pŏn veṇuvil nī teḍuṁ ārohamāy
(pu) mŏḻiyāy sindunna maunaṅṅaḽāy
iḽamaḻabŏḻiyumŏrāravamuṇarugayāy

(pu) pudu varṇṇa vasandaṁ ŏruṅṅiya maṇimalayil
madhu sandanagandhaṁ aṇiñña taraṁgiṇiye
maḻavilppandalil paninīr tĕnnanil
iḽamaḻa pŏḻiyumŏrāravamuṇarugayāy
pudu varṇṇa vasandaṁ ŏruṅṅiya maṇimalayil
madhu sandanagandhaṁ aṇiñña taraṁgiṇiye

(strī) lā...