Varillennu sollunnu

വരില്ലെന്നു ചൊല്ലുന്നു
Year
Language

വരില്ലെന്നു ചൊല്ലുന്നു വേദന.....വരുമെന്നു ചൊല്ലുന്നു ചേതന...
ഇണക്കുയിലേ...ഇണക്കുയിലേ....ഇനിയെന്നു കാണുന്നു നിന്നെ ഞാന്‍ ...
വരില്ലെന്നു ചൊല്ലുന്നു വേദന.....വരുമെന്നു ചൊല്ലുന്നു ചേതന...

ദിവസങ്ങള്‍ തള്ളുന്നു ദേഹം....നിമിഷങ്ങള്‍ എണ്ണുന്നു ഹൃദയം....
ഒരു നോക്കു കാണുവാന്‍ ദാഹം....ഒരുമിച്ചിരിയ്ക്കുവാന്‍ മോഹം...
ഇണക്കുയിലേ...ഇണക്കുയിലേ....ഇനിയെന്നു കാണുന്നു നിന്നെ ഞാന്‍ ...
വരില്ലെന്നു ചൊല്ലുന്നു വേദന.....വരുമെന്നു ചൊല്ലുന്നു ചേതന....

ക്രിസ്തുമസ്സ് സുദിനങ്ങള്‍ വന്നൂ.....കുരുത്തോല പെരുന്നാള് വന്നു..
അവിടുന്നില്ലാത്ത ദിനങ്ങള്‍ ...നെരിപ്പില്‍ മൂടിയ യുഗങ്ങള്‍ ....
ഇണക്കുയിലേ...ഇണക്കുയിലേ....ഇനിയെന്നു കാണുന്നു നിന്നെ ഞാന്‍ ‍...
വരില്ലെന്നു ചൊല്ലുന്നു വേദന.....വരുമെന്നു ചൊല്ലുന്നു ചേതന....

varillĕnnu sŏllunnu vedana.....varumĕnnu sŏllunnu sedana...
iṇakkuyile...iṇakkuyile....iniyĕnnu kāṇunnu ninnĕ ñān ...
varillĕnnu sŏllunnu vedana.....varumĕnnu sŏllunnu sedana...

divasaṅṅaḽ taḽḽunnu dehaṁ....nimiṣaṅṅaḽ ĕṇṇunnu hṛdayaṁ....
ŏru nokku kāṇuvān dāhaṁ....ŏrumicciriykkuvān mohaṁ...
iṇakkuyile...iṇakkuyile....iniyĕnnu kāṇunnu ninnĕ ñān ...
varillĕnnu sŏllunnu vedana.....varumĕnnu sŏllunnu sedana....

kristumass sudinaṅṅaḽ vannū.....kuruttola pĕrunnāḽ vannu..
aviḍunnillātta dinaṅṅaḽ ...nĕrippil mūḍiya yugaṅṅaḽ ....
iṇakkuyile...iṇakkuyile....iniyĕnnu kāṇunnu ninnĕ ñān ...
varillĕnnu sŏllunnu vedana.....varumĕnnu sŏllunnu sedana....