വരുക വരുക മമ റാണിയേ (2)
സന്തോഷമായെന്റെ കല്യാണിയേ
എന്‍ ജന്മമേ പാഴാണു നിന്നോടു കൂടാതിനി
പാരിലില്ല പാരിലില്ല പാരിലില്ല - അയ്യോ
പാരിലില്ല പാരിലില്ല
പരമാനന്ദമായു് - വാഴുന്ന ജനമിതു പോല്‍
മധുരമധുരമിതു ജീവിതം
നാമിരുവരൊരുമയോടുമീ വിധം
സന്തോഷമായു് വാഴുംവിധം
നാടുവിട്ടു വീടുവിട്ടു പോകുകല്ലേ
അയ്യോ പാടുപെട്ടു പാടുപെട്ടു ചാകുകില്ലേ
ഞാന്‍ വരുകില്ല - അയ്യോ - ഞാന്‍ വരുകില്ല - ചതി
താനിതു ഞാനില്ല - ഇല്ല - ഇല്ല - ഇല്ല - ഇതു
പ്രേമമല്ല കൊതിയാണു ഞാന്‍ വരുകില്ല അയ്യയ്യോ
ഞാന്‍ വരുകില്ല - അയ്യയ്യോ ഞാന്‍ വരുകില്ല
ഇതു നേരല്ലേ ഞാനില്ലിനി
ഓ ലാരിലപ്പ ലാരിലപ്പ ലാരിലപ്പ ലാ