Varavaayee vellimeen doni

വരവായീ വെള്ളിമീന്‍ തോണി
Year
Language

വരവായീ --- വെള്ളിമീന്‍ തോണി
വരവായീ വെള്ളിമീന്‍ തോണി
വഴിമാറൂ - മാരിക്കാര്‍ നിഴലുകളേ
കായല്‍ത്തിരമാലകളേ (വരവായീ)
വരവായീ ---

മഞ്ഞിന്റെ പുതപ്പുമാറ്റി
കുഞ്ഞിക്കാറ്റുണരുന്നേ
പൈങ്കിളിയാളേ -
ഉറക്കമാണോ - ഉറക്കമാണോ (വരവായീ)
വരവായീ ---
ഓ ഓ ...

കൈനീട്ടി വിളിക്കുന്നൂ
കായലോല തെങ്ങോല
കണ്ണുകാട്ടി വിളിക്കുന്നൂ .. ഓ ഓ ഓഓ
കരിമീന്‍ കണ്ണാള്‍ - എന്റെ
കരളിന്‍ പെണ്ണാള്‍ (വരവായീ)
വരവായീ ---
ഓ ഓ ...

varavāyī --- vĕḽḽimīn doṇi
varavāyī vĕḽḽimīn doṇi
vaḻimāṟū - mārikkār niḻalugaḽe
kāyalttiramālagaḽe (varavāyī)
varavāyī ---

maññinṟĕ pudappumāṭri
kuññikkāṭruṇarunne
paiṅgiḽiyāḽe -
uṟakkamāṇo - uṟakkamāṇo (varavāyī)
varavāyī ---
o o ...

kainīṭṭi viḽikkunnū
kāyalola tĕṅṅola
kaṇṇugāṭṭi viḽikkunnū .. o o oo
karimīn kaṇṇāḽ - ĕnṟĕ
karaḽin pĕṇṇāḽ (varavāyī)
varavāyī ---
o o ...