വരമായ് പ്രിയതരമായ്
മതിഹരമായ് കാണ്മൂ ആ...പാരിടം(2)
വാരിധിയും തിരമാലകളാലെ
നിലാവുമായ് കളിയാടുകയല്ലെ
മന്ദമാരുതനാഗതനാാവൂ
പ്രേമഗായകനെപ്പോലെ
സ്നേഹമുതിരും ഗമനം തുടരൂ
വരമായ് പ്രിയതരമായ്
Work
Year
Language
varamāy priyadaramāy
madiharamāy kāṇmū ā...pāriḍaṁ(2)
vāridhiyuṁ tiramālagaḽālĕ
nilāvumāy kaḽiyāḍugayallĕ
mandamārudanāgadanāാvū
premagāyaganĕppolĕ
snehamudiruṁ gamanaṁ tuḍarū