Vanparideena (aho premame)

വന്‍പരിദീന (അഹോ പ്രേമമേ)
Work
Year
Language

അഹോ പ്രേമമേ നീ നേടിടും ഈ മോഹം
നീരാശാഫലം താനേ
ദുഃഖമറിയാപ്പൊരുളോ നീ ഈ ലോകേ

വന്‍പരിദീനമാപാപി ഞാനേ
എന്‍ വാര്‍ത്തയോരാനില്ലാരും ലേകേ
(വന്‍പരി)

ചിന്തകളാലേ തകരും എന്നുള്ളം
അന്‍പോടു നേരില്‍ അറിവാനിന്നാരോ
(വന്‍പരി)

മാഴു്കാതെ ദുര്‍വിധിയെന്നെപ്പഴിക്കുകയായു്
എന്നേ പ്രപഞ്ചം നിന്ദിക്കുകയായു്
(വന്‍പരി)

പ്രണയാര്‍ത്തയാമെന്‍ ജീവന്‍ എന്നാളും
ചുടുകണ്ണുനീരില്‍ മുഴുകീടുമാറായു്
(വന്‍പരി)

aho premame nī neḍiḍuṁ ī mohaṁ
nīrāśāphalaṁ tāne
duḥkhamaṟiyāppŏruḽo nī ī loge

vanparidīnamābābi ñāne
ĕn vārttayorānillāruṁ lege
(vanpari)

sindagaḽāle tagaruṁ ĕnnuḽḽaṁ
anpoḍu neril aṟivāninnāro
(vanpari)

māḻu്kādĕ durvidhiyĕnnĕppaḻikkugayāyu്
ĕnne prabañjaṁ nindikkugayāyu്
(vanpari)

praṇayārttayāmĕn jīvan ĕnnāḽuṁ
suḍugaṇṇunīril muḻugīḍumāṟāyu്
(vanpari)