Vannaan vannallo hey vannaan vannallo

വണ്ണാന്‍ വന്നല്ലൊ ഹെയ്‌ വണ്ണാന്‍ വന്നല്ലൊ
Year
Language

♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
വണ്ണാന്‍ വന്നല്ലോ ഹോയ് വണ്ണാന്‍ വന്നല്ലോ (൨)
കണ്ണാടിപ്പുഴ കരയില്‍ നില്‍ക്കുന്ന വണ്ണാത്തി പെണ്ണേ
തന്നാല്‍ ആയതു തലയില്‍ ഏന്തി വണ്ണാന്‍ വന്നല്ലോ
എടി പെണ്ണേ വണ്ണാന്‍ വന്നല്ലോ ഹോയ് വണ്ണാന്‍ വന്നല്ലോ
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
തലയില്‍ ഒക്കെയും വിഴുപ്പ് ചിരിയില്‍ എപ്പോഴും വെളുപ്പ്
കരക്കാരുടെ വീടുകള്‍ തോറും കാലത്തു തൊട്ടേ നടപ്പ്
കാലത്തു തൊട്ടേ നടപ്പ്
ആഹാ ഹാഹാ ഹോഹോ ഹോഹോ ഹാഹാ ഹാഹാ ഹോഹോ
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
വന്നാട്ടേ സാറേ ഒന്നു നിന്നാട്ടേ സാറേ (൨)
വണ്ണാനു വല്ലതും വിഴുപ്പ് അലക്കാന്‍ തന്നാട്ടേ സാറേ (൨)
വല്ലതും തന്നാട്ടേ സാറേ ♫ ♪ ♫ ♪ ♫
//വണ്ണാന്‍ വന്നല്ലോ .....................//
ആ ഹോയ് (൨൦) + ♫ ♪ ♫ ♪ ♫
വെളുക്കും തൊട്ടേ ഇരുട്ടുവോളം വിഴുപ്പലക്കുമ്പോള്‍ ‌തല്ലി വിഴുപ്പലക്കുമ്പോള്‍ ‌(൨)
ചെളി ഇളക്കി കറ കളഞ്ഞു തുണി ഉണക്കുമ്പോള്‍ വെള്ള തുണി ഉണക്കുമ്പോള്‍ (൨)
പാവു മുണ്ടു കീറിയാല്‍ പട്ടു റൗക്ക പിഞ്ഞിയാല്‍ (൨)
പാവപ്പെട്ട വണ്ണാന് അന്നും കുമ്പിളില്‍ തന്നെ കഞ്ഞി (൨)
വണ്ണാന്‍ വന്നല്ലോ ഹോയ് വണ്ണാന്‍ വന്നല്ലോ
വണ്ണാന്‍ വന്നല്ലോ ഹോയ് ഹോയ് വണ്ണാന്‍ വന്നല്ലോ

♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
vaṇṇān vannallo hoy vaṇṇān vannallo (൨)
kaṇṇāḍippuḻa karayil nilkkunna vaṇṇātti pĕṇṇe
tannāl āyadu talayil endi vaṇṇān vannallo
ĕḍi pĕṇṇe vaṇṇān vannallo hoy vaṇṇān vannallo
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
talayil ŏkkĕyuṁ viḻupp siriyil ĕppoḻuṁ vĕḽupp
karakkāruḍĕ vīḍugaḽ toṟuṁ kālattu tŏṭṭe naḍapp
kālattu tŏṭṭe naḍapp
āhā hāhā hoho hoho hāhā hāhā hoho
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
vannāṭṭe sāṟe ŏnnu ninnāṭṭe sāṟe (൨)
vaṇṇānu valladuṁ viḻupp alakkān dannāṭṭe sāṟe (൨)
valladuṁ tannāṭṭe sāṟe ♫ ♪ ♫ ♪ ♫
//vaṇṇān vannallo .....................//
ā hoy (൨൦) + ♫ ♪ ♫ ♪ ♫
vĕḽukkuṁ tŏṭṭe iruṭṭuvoḽaṁ viḻuppalakkumboḽ ‌talli viḻuppalakkumboḽ ‌(൨)
sĕḽi iḽakki kaṟa kaḽaññu tuṇi uṇakkumboḽ vĕḽḽa tuṇi uṇakkumboḽ (൨)
pāvu muṇḍu kīṟiyāl paṭṭu ṟaukka piññiyāl (൨)
pāvappĕṭṭa vaṇṇān annuṁ kumbiḽil tannĕ kaññi (൨)
vaṇṇān vannallo hoy vaṇṇān vannallo
vaṇṇān vannallo hoy hoy vaṇṇān vannallo