വന്നാലും നായകാ...വാ....
എന്‍മേനി തഴുകുവാന്‍..
ഉന്മാദ തീമഴ നീ കോരിച്ചൊരിയണം....
സിരകളില്‍ കന്മദം...ഹാ...
നിറയുമീ വേളയില്‍...
കനിയുമോ കാമുകാ...ഹേയ്..
പുല്‍കുമോ എന്നെ നീ...
ഇന്നാണു് സംഗമം....ഹേയ്..
(വന്നാലും നായകാ...)
കളഭമണമുതിരും കവിളിൽ പടരുകെൻ
സുരതമണിനാഗദേവാ.....(കളഭ...)
മാറില്‍ മുറുകുമീ ലോലകഞ്ചുകം
ഊരി എറിയുവാന്‍ വാ...
ചുക്ക് ചുക്ക് ചൂ....ചുചു ചുചു
ചുക്ക് ചുക്ക് ചൂ ....(2)
(വന്നാലും നായകാ...)
സകലകലയുമെന്‍ ഉടലില്‍ പകരുകെന്‍
മദനസുകുമാര ദേവാ....(സകല...)
ചൂടില്‍ ഉരുകുമീ മോഹപഞ്ജരം
രാവില്‍ ഉഴിയുവാന്‍ വാ.....
ചുക്ക് ചുക്ക് ചൂ....ചുചു ചുചു
ചുക്ക് ചുക്ക് ചൂ....(2)
(വന്നാലും നായകാ...)