Vannaalum mohanane

വന്നാലും മോഹനനേ
Year
Language

വന്നാലും മോഹനനേ
ഇന്നേരം ശോഭനമേ
തന്നാലും കണ്ണിനാലേ
സന്തോഷമേ (വന്നാലും)

പ്രേമനാടകത്തില്‍ മയങ്ങിടും നാം
സുകുമാരനേ നീ വലഞ്ഞിടുന്നോ
എന്നാണു നീയെന്‍
ഉല്ലാസം തരും മാരനേ.. (പ്രേമനാടക) (വന്നാലും)

കാമകോമളമായ് തിളങ്ങിടുമെന്‍
കുളിര്‍മേനിയെ നീ മറന്നിടുന്നോ
എന്നാണിനി നാം
ഒന്നായി വരും നായകാ (കാമ) (വന്നാലും)

vannāluṁ mohanane
inneraṁ śobhaname
tannāluṁ kaṇṇināle
sandoṣame (vannāluṁ)

premanāḍagattil mayaṅṅiḍuṁ nāṁ
sugumārane nī valaññiḍunno
ĕnnāṇu nīyĕn
ullāsaṁ taruṁ mārane.. (premanāḍaga) (vannāluṁ)

kāmagomaḽamāy tiḽaṅṅiḍumĕn
kuḽirmeniyĕ nī maṟanniḍunno
ĕnnāṇini nāṁ
ŏnnāyi varuṁ nāyagā (kāma) (vannāluṁ)