വന്ദേ വന്ദേ വാരിജനേത്ര
വന്നരികത്തു നിന്നരുളീടുക
നന്നിതു നന്നിതു ഞങ്ങടെ ഭാഗ്യം
നിന്‍നയനാമൃതരൂപവിശേഷം
തന്നരുളീടണം തരമോടഭിമതം
ഹരി ഹരി നാരായണനാഥ
വന്ദേ വന്ദേ
Work
Year
Language
vande vande vārijanetra
vannarigattu ninnaruḽīḍuga
nannidu nannidu ñaṅṅaḍĕ bhāgyaṁ
ninnayanāmṛtarūbaviśeṣaṁ
tannaruḽīḍaṇaṁ taramoḍabhimadaṁ
hari hari nārāyaṇanātha