Vanamaali varavaayi sakhiye

വനമാലി വരവായി സഖിയേ
Work
Year
Language

വനമാലി വരവായി സഖീ
നീലകുഞ്ജങ്ങളില്‍ സ്വരസുധ തൂകും കുയില്‍ പോലെ

കരയാതെ കണ്ണിനി രാധേ - മന്ദ
മണയുന്നു സവിധത്തില്‍ മണിവര്‍ണ്ണന്‍
തവകണ്ണന്‍

വലയുന്നു ഹൃദയങ്ങള്‍ നീളേ -പ്രേമ
മുരളിതന്‍ ഗാനങ്ങളാലെ
മണിമാറിലണിയുന്ന വനമുല്ല ചൊരിയുന്ന
മനമെങ്ങുമൊഴുകുന്നു ലളിതേ

vanamāli varavāyi sakhī
nīlaguñjaṅṅaḽil svarasudha tūguṁ kuyil polĕ

karayādĕ kaṇṇini rādhe - manda
maṇayunnu savidhattil maṇivarṇṇan
tavagaṇṇan

valayunnu hṛdayaṅṅaḽ nīḽe -prema
muraḽidan gānaṅṅaḽālĕ
maṇimāṟilaṇiyunna vanamulla sŏriyunna
manamĕṅṅumŏḻugunnu laḽide