Vanagaayige vaanil varoo naayige

വനഗായികേ വാനില്‍ വരൂ നായികേ
Year
Language

വനഗായികേ വാനില്‍ വരൂ നായികേ
വാനില്‍ വരൂ നായികേ
സുരതാരമേ ഈ ഞാന്‍ ഇണയാകുമോ
നിന്നോടിണയാകുമോ?

ഓ...
വാഴുകയോ നീ ഊഴിയിലെന്താണീ
ആ വാനില്‍ വരൂ നായികേ
വാനില്‍ വരൂ നായികേ
നിന്‍ പ്രിയഗാനം പാടിയേവം ഞാനിഹ വാഴാം ലോകേ
ഇണയാകുമോ എന്നോടിണയാകുമോ?

ഓ...
ഞാനൊരു ദീന ജാതിയിലും ഹീന
ആ ഞാന്‍ ഇണയാകുമോ?
പ്രേമമഹസ്സില്‍ ദീനരില്ലാ ജാതിമതാദികളില്ലാ
വരൂ നായികേ ....
വനഗായികേ വാനില്‍ വരൂ നായികേ....

vanagāyige vānil varū nāyige
vānil varū nāyige
suradārame ī ñān iṇayāgumo
ninnoḍiṇayāgumo?

o...
vāḻugayo nī ūḻiyilĕndāṇī
ā vānil varū nāyige
vānil varū nāyige
nin priyagānaṁ pāḍiyevaṁ ñāniha vāḻāṁ loge
iṇayāgumo ĕnnoḍiṇayāgumo?

o...
ñānŏru dīna jādiyiluṁ hīna
ā ñān iṇayāgumo?
premamahassil dīnarillā jādimadādigaḽillā
varū nāyige ....
vanagāyige vānil varū nāyige....