Valayum vanyajiyum

വലയും വഞ്ചിയും
Work
Year
Language

ഏലേലം ഹോയ് ഏലേലം ഹോയ്
ഏലേലം ഹോയ് ഏലേലം (ഏലേലം)

വലയും വഞ്ചിയും നീങ്ങട്ടേ..........
ഏലേലം ഹോയ് ഏലേലം ഹോയ്
ഏലേലം ഹോയ് ഏലേലം
വലയങ്ങനെ നിറയട്ടേ..........
ഏലേലം ഹോയ് ഏലേലം ഹോയ്
ഏലേലം ഹോയ് ഏലേലം
വലിയതുറ പള്ളിയില്‍..........
വലിയതുറ പള്ളിയില്‍ വഴിപാടു നേരാം
വല നിറയേ മീന്‍ തരണേ കടലമ്മേ കടലമ്മേ
വല നിറയേ മീന്‍ തരണേ കടലമ്മേ കടലമ്മേ
കടലമ്മേ ഹോയ് കടലമ്മേ ഹോയ്
കടലമ്മേ ഹോയ് കടലമ്മേ

ആലോലം നെയ്ത്തിരാ ആടഞൊറിത്തിരാ
അല്ലിമലര്‍ത്തിരാ അന്നംതിര ഹോയ്ഹോയ്
കോടാനുകോടി തിരകളുണ്ടേ ഹോയ്ഹോയ്
കോടാനുകോടി ചുഴികളുണ്ടേ ഹോയ്ഹോയ്
ആലോലം നെയ്ത്തിരാ ആടഞൊറിത്തിരാ
അല്ലിമലര്‍ത്തിരാ അന്നംതിര (ആലോലം)

മുങ്ങിപ്പെറുക്കുന്ന മുത്തൊന്നും മുത്തല്ല
മുങ്ങാതെ കിട്ടിയ പവിഴമുള്ളപ്പോള്‍ (മുങ്ങി)
കണ്ണിനും കണ്ണായ കണിമലരേ വായോ......
കണ്ണിനും കണ്ണായ കണിമലരേ വായോ
കരളിന്നു കുളിരേകാനൊരു മുത്തം തായോ......
കരളിന്നു കുളിരേകാനൊരു മുത്തം തായോ(ഏലേലം)
(വലനിറയേ മീന്‍)

elelaṁ hoy elelaṁ hoy
elelaṁ hoy elelaṁ (elelaṁ)

valayuṁ vañjiyuṁ nīṅṅaṭṭe..........
elelaṁ hoy elelaṁ hoy
elelaṁ hoy elelaṁ
valayaṅṅanĕ niṟayaṭṭe..........
elelaṁ hoy elelaṁ hoy
elelaṁ hoy elelaṁ
valiyaduṟa paḽḽiyil..........
valiyaduṟa paḽḽiyil vaḻibāḍu nerāṁ
vala niṟaye mīn daraṇe kaḍalamme kaḍalamme
vala niṟaye mīn daraṇe kaḍalamme kaḍalamme
kaḍalamme hoy kaḍalamme hoy
kaḍalamme hoy kaḍalamme

ālolaṁ nĕyttirā āḍañŏṟittirā
allimalarttirā annaṁtira hoyhoy
koḍānugoḍi tiragaḽuṇḍe hoyhoy
koḍānugoḍi suḻigaḽuṇḍe hoyhoy
ālolaṁ nĕyttirā āḍañŏṟittirā
allimalarttirā annaṁtira (ālolaṁ)

muṅṅippĕṟukkunna muttŏnnuṁ muttalla
muṅṅādĕ kiṭṭiya paviḻamuḽḽappoḽ (muṅṅi)
kaṇṇinuṁ kaṇṇāya kaṇimalare vāyo......
kaṇṇinuṁ kaṇṇāya kaṇimalare vāyo
karaḽinnu kuḽiregānŏru muttaṁ tāyo......
karaḽinnu kuḽiregānŏru muttaṁ tāyo(elelaṁ)
(valaniṟaye mīn)