Vala nalla kuppivala

വള നല്ല കുപ്പിവള
Year
Language

കരിഞണ്ട്‌ക്ക് നാന്‍ തേടി നടാന്തേ
പാപ്പമേട്ടില് നാന്‍ കരാഞ്ച് നടാന്തേ
കാട്ട്‌കേങ്ങുമേ കാണി
നാനെ നാത്തെ ചെയ്യിഞ്ചോ
കരേണ്ടാ ചൂച്ചി നീയു്

വള നല്ല കുപ്പിവള വാങ്കിത്തരും നാന്
മാല നല്ല കല്ലുമാല വാങ്കിത്തരും നാന്
ചൊക്കാചൊക്കാച്ചാമീ ഓടിവായോ
ഞണ്ടുകറി കൂട്ടി നല്ല ചോറുവപ്പേന്‍
(വള...)

കഞ്ഞി വെപ്പാനോ അരിമണിയും കാണീ
വെറ്റ മുറുക്കാനോ പുകയിലയും കാണീ
പാപ്പമേട്ടു പോയാലോ കാണീ കാണീ
നാനെ നാത്തെ ചെയ്യിഞ്ചോ ചിന്ന ചൂച്ചീ
(വള...)

കരേണ്ടാ കരേണ്ടാ ചൂച്ചീ
അമ്മ ഞണ്ട്‌ക്ക് പോയോളേ
അപ്പന്‍ കോലുക്ക് പോയോളേ
കരേണ്ടാ ചൂച്ചീ... കരേണ്ടാ ചൂച്ചീ...
ഉം... ഉം... ആരാരോ രാരോ...

kariñaṇḍ‌kk nān deḍi naḍānde
pāppameṭṭil nān karāñj naḍānde
kāṭṭ‌keṅṅume kāṇi
nānĕ nāttĕ sĕyyiñjo
kareṇḍā sūcci nīyu്

vaḽa nalla kuppivaḽa vāṅgittaruṁ nān
māla nalla kallumāla vāṅgittaruṁ nān
sŏkkāsŏkkāccāmī oḍivāyo
ñaṇḍugaṟi kūṭṭi nalla soṟuvappen
(vaḽa...)

kaññi vĕppāno arimaṇiyuṁ kāṇī
vĕṭra muṟukkāno pugayilayuṁ kāṇī
pāppameṭṭu poyālo kāṇī kāṇī
nānĕ nāttĕ sĕyyiñjo sinna sūccī
(vaḽa...)

kareṇḍā kareṇḍā sūccī
amma ñaṇḍ‌kk poyoḽe
appan kolukk poyoḽe
kareṇḍā sūccī... kareṇḍā sūccī...
uṁ... uṁ... ārāro rāro...