Vaavaa en devaa

വാവാ എന്‍ ദേവാ
Work
Year
Language

വാ വാ ദേവാ... ദേവാ
വാ വാ ദേവീ... ദേവി...
വാ വാ എന്‍ ദേവാ... തവ കാനന മോഹിനി ഞാന്‍
എന്‍ ദേവാ
വാ വാ എന്‍ ദേവീ.. മമ ജീവിത നായിക നീ
എന്‍ ദേവീ.....

ഭാവനേ ഭവതിയാലിവളുലകില്‍
ദേവഭാഗ്യമിതേറീ
ദേവപാദമിതിലര്‍പ്പിതയാവാന്‍
പൂവിതളായിവള്‍ മാറീ

പാരിതിലെന്നുടെയാശാ പരിപാലിതമാം പ്രാണേശാ.. ഓ
നാമതിലൊന്നായ് പ്രേമമിയന്നാല്‍
കാമിതം പോല്‍ വാണിടാം
പോകാമനുരാഗാല്‍ നവജീവിത ലക്ഷ്യമിതില്‍
പോകാം...

vā vā devā... devā
vā vā devī... devi...
vā vā ĕn devā... tava kānana mohini ñān
ĕn devā
vā vā ĕn devī.. mama jīvida nāyiga nī
ĕn devī.....

bhāvane bhavadiyālivaḽulagil
devabhāgyamideṟī
devabādamidilarppidayāvān
pūvidaḽāyivaḽ māṟī

pāridilĕnnuḍĕyāśā paribālidamāṁ prāṇeśā.. o
nāmadilŏnnāy premamiyannāl
kāmidaṁ pol vāṇiḍāṁ
pogāmanurāgāl navajīvida lakṣyamidil
pogāṁ...