Vaatsyaayananre raatrigal

വാത്സ്യായനന്റെ രാത്രികള്‍
Year
Language

വാത്സ്യായനന്റെ രാത്രികള്‍
വാരിജ സ്വരന്റെ രാത്രികള്‍
ആ രാത്രികളുടെ മാനസകന്യകള്‍
അറുപത്തിനാലു കലകള്‍
രതികലകള്‍ രതിമന്മഥ കലകള്‍

അനംഗമന്ത്രം പകര്‍ത്തിയെഴുതി
അറബിക്കഥകള്‍ പാടി
കാമത്തിനു കണ്ണില്ലാ കണ്ണില്ലാ കണ്ണില്ലാ
പഴമൊഴിയുടെ ഉറക്കറയില്‍
യവനപുരാണമുണര്‍ന്നു
ഈഡിപ്പസ്സു പിറന്നു

കാമസൂത്രം ജപിച്ചു ചാര്‍ത്തി
കാളിദാസന്‍ പാടി
കാമത്തിനു കണ്ണില്ലാ കണ്ണില്ലാ കണ്ണില്ലാ
പഴമൊഴിയുടെ കിടക്കറയില്‍
ഇതിഹാസങ്ങള്‍ പിറന്നു
വിശ്വാമിത്രനുണര്‍ന്നു... ഹാ

vātsyāyananṟĕ rātrigaḽ
vārija svaranṟĕ rātrigaḽ
ā rātrigaḽuḍĕ mānasaganyagaḽ
aṟubattinālu kalagaḽ
radigalagaḽ radimanmatha kalagaḽ

anaṁgamandraṁ pagarttiyĕḻudi
aṟabikkathagaḽ pāḍi
kāmattinu kaṇṇillā kaṇṇillā kaṇṇillā
paḻamŏḻiyuḍĕ uṟakkaṟayil
yavanaburāṇamuṇarnnu
īḍippassu piṟannu

kāmasūtraṁ jabiccu sārtti
kāḽidāsan pāḍi
kāmattinu kaṇṇillā kaṇṇillā kaṇṇillā
paḻamŏḻiyuḍĕ kiḍakkaṟayil
idihāsaṅṅaḽ piṟannu
viśvāmitranuṇarnnu... hā