(പു) വാര്‍മഴവില്ലേ വാ മനോഹര മാരിവില്ലേ വാ
(സ്ത്രീ) മനോഹരമാരിവില്ലേ വാ
(പു) വാര്‍മഴവില്ലേ വാ മനോഹര മാരിവില്ലേ വാ
മനോഹരമാരിവില്ലേ വാ
(സ്ത്രീ) വാര്‍മഴവില്ലേ വാ മനോഹര മാരിവില്ലേ വാ
മനോഹരമാരിവില്ലേ വാ
(സ്ത്രീ) മധുമധുരം പ്രേമഗാനം പാടി വരൂ നീ
പാടിവരൂ നീ
(പു) കരതളിരാലെന്‍ പ്രേമവീണ
മീട്ടാന്‍ വരൂസഖി മീട്ടാന്‍ വരൂ സഖി
(ഡു) വാര്‍മഴവില്ലേ വാ മനോഹര മാരിവില്ലേ വാ
മനോഹരമാരിവില്ലേ വാ
(സ്ത്രീ) പിരിയാതെ വിണ്ണില്‍ നിന്നൊരുനാളുമേ
നീ പ്രേമസഖാവേ
(പു) മറയാതെ കണ്ണില്‍ നിന്നൊരുനാളുമേ
നീ പൂങ്കിനാവേ
(സ്ത്രീ) പ്രേമസഖാവേ പ്രേമസഖാവേ
പിരിയുക നീയെന്‍ മാനസത്തില്‍
(പു) ചൊരിയുക പൂവെന്‍ ജീവിതത്തില്‍
(ഡു) ആനന്ദമേകുവാന്‍ പരമാനന്ദമേകുവാന്‍
വാര്‍മഴവില്ലേ വാ മനോഹര മാരിവില്ലേ വാ
മനോഹരമാരിവില്ലേ വാ