വാരിധി വാനിനെ പുല്‍കുമീ സന്ധ്യയില്‍
വാസനത്തൈലം ചുരത്തുമിത്തെന്നലില്‍
ഏകാന്തമൗനങ്ങള്‍ തന്ത്രികള്‍ മീട്ടിയ
രാഗാര്‍ദ്രവീണകള്‍ പാടുമീവേളയില്‍
എന്‍മനസ്സാശ്വാസമേഖലപൂകവേ
എല്ലാം മറന്നൊന്നാശ്വസിക്കട്ടെ ഞാന്‍
വാരിധി വാനിനെ പുൽകുമീ
Work
Year
Language
vāridhi vāninĕ pulgumī sandhyayil
vāsanattailaṁ surattumittĕnnalil
egāndamaunaṅṅaḽ tandrigaḽ mīṭṭiya
rāgārdravīṇagaḽ pāḍumīveḽayil
ĕnmanassāśvāsamekhalabūgave
ĕllāṁ maṟannŏnnāśvasikkaṭṭĕ ñān