Vaanambaadigale

വാനമ്പാടികളേ
Work
Year
Language

വാനമ്പാടികളേ വര്‍ണ്ണത്തൂവല്‍പ്പക്ഷികളേ
കൊക്കുരുമ്മി കൊത്തിനടക്കാന്‍ കൊതികൊള്ളും പൂവാലന്മാരേ
കൊക്കുരുമ്മി കൊത്തിനടക്കാന്‍ കൊതികൊള്ളും വാലന്മാരേ

കൊഞ്ചിയടുത്തോ ശൃംഗാരത്തെ നുള്ളിനുണഞ്ഞോ?
പഞ്ചാരച്ചിരി പ്രേമപ്പുഞ്ചിരി വീശിയണഞ്ഞോ
ഞങ്ങടെ കൂട്ടില്‍ ചേക്കേറാന്‍ കൊതികൊള്ളേണ്ടാ
ഞങ്ങടെ കൂട്ടില്‍ ചേക്കേറാന്‍ കൊതി കൊള്ളേണ്ടാ
വാനമ്പാടികളേ.........

നെഞ്ചിനകത്ത് ധിംതിമി ധിമിതിമി മേളംകേള്‍ക്കാം
ആ മേളം കേള്‍ക്കാം
റോമിയോക്കഥ സിമ്പതിക്കായ് പാടിയണഞ്ഞാല്‍
ഞങ്ങടെ മനസ്സില്‍ പീലിവിരിക്കാന്‍ നോക്കേണ്ടാ

vānambāḍigaḽe varṇṇattūvalppakṣigaḽe
kŏkkurummi kŏttinaḍakkān kŏdigŏḽḽuṁ pūvālanmāre
kŏkkurummi kŏttinaḍakkān kŏdigŏḽḽuṁ vālanmāre

kŏñjiyaḍutto śṛṁgārattĕ nuḽḽinuṇañño?
pañjāracciri premappuñjiri vīśiyaṇañño
ñaṅṅaḍĕ kūṭṭil sekkeṟān kŏdigŏḽḽeṇḍā
ñaṅṅaḍĕ kūṭṭil sekkeṟān kŏdi kŏḽḽeṇḍā
vānambāḍigaḽe.........

nĕñjinagatt dhiṁtimi dhimidimi meḽaṁkeḽkkāṁ
ā meḽaṁ keḽkkāṁ
ṟomiyokkatha simbadikkāy pāḍiyaṇaññāl
ñaṅṅaḍĕ manassil pīlivirikkān nokkeṇḍā