Vaadaabi ganabadim

വാതാപി ഗണപതിം
Work
Year
Language

വാരണാസ്യം വരപ്രദം ശ്രീ
വാതാപി ഗണപതിം ഭജേ ഏ..ഹം

സനിപ നിപഗ സരിഗ രിഗപ സരിഗപനിസ
സനിപനിസ നിപഗപനി പഗരിഗ
ഭൂതാദി സംസേവിത ചരണം
ഭൂത ഭൗതിക പ്രപഞ്ച ഭരണം
വീതരാഗിനം വിനുത യോഗിനം
വിശ്വകാരണം വിഘ്ന വാരണം
വീതരാഗിനം വിനുത യോഗിനം
വിശ്വകാരണം വിഘ്ന വാരണം
വാതാപി ഗണപതിം ഭജേഹം

പുരാ കുംഭ സംഭവ മുനിവര
പ്രപൂജിതം ത്രികോണ മദ്ധ്യഗതം
മുരാരി പ്രമുഖാദ്യുപാസിതം
മൂലാധാര ക്ഷേത്രാസ്തിതം
വരാതി ചാത്വാരി വാഗാത്മകം
പ്രണവ സ്വരൂപാ വക്രതുണ്ഡം (6)
നിരന്തരം നിടില ചന്ദ്രഘണ്ഡം
നിജവാ മകര വികൃതേക്ഷു ദന്തം
നിരന്തരം നിടില ചന്ദ്രഘണ്ഡം
നിജവാ മകര വികൃതേക്ഷു ദന്തം

കരാംബുജ പാശ ബീജാരൂപം ആ... (2)
കലുഷ വിദൂരം ഭൂതാകാരം
കരാംബുജ പാശ ബീജാരൂപം ആ... (2)
കലുഷ വിദൂരം ഭൂതകാരം
അനാദി ഗുരുഗുഹ തോഷിബ ബിംബം
ഹംസധ്വനി ഭൂഷിത ഹേ രംഭം
അനാദി ഗുരുഗുഹ തോഷിബ ബിംബം
ഹംസധ്വനി ഭൂഷിത ഹേ രംഭം
വാതാപി ഗണപതിം ഭജേഹം

പഗരി സരിഗ സാനിപ ഗപനി
ഗാ രി ധാ പനിസ
ഗരിസ നിസനി
സനിപ ധപനി
സരിഗരിഗ ഗപനിസനി
സനിപ സനിപ ഗസനിസാ
ഗരിഗസാ
.......

vāraṇāsyaṁ varapradaṁ śrī
vādābi gaṇabadiṁ bhaje e..haṁ

saniba nibaga sariga rigaba sarigabanisa
sanibanisa nibagabani pagariga
bhūdādi saṁsevida saraṇaṁ
bhūda bhaudiga prabañja bharaṇaṁ
vīdarāginaṁ vinuda yoginaṁ
viśvagāraṇaṁ vighna vāraṇaṁ
vīdarāginaṁ vinuda yoginaṁ
viśvagāraṇaṁ vighna vāraṇaṁ
vādābi gaṇabadiṁ bhajehaṁ

purā kuṁbha saṁbhava munivara
prabūjidaṁ trigoṇa maddhyagadaṁ
murāri pramukhādyubāsidaṁ
mūlādhāra kṣetrāstidaṁ
varādi sātvāri vāgātmagaṁ
praṇava svarūbā vakraduṇḍaṁ (6)
nirandaraṁ niḍila sandraghaṇḍaṁ
nijavā magara vikṛtekṣu dandaṁ
nirandaraṁ niḍila sandraghaṇḍaṁ
nijavā magara vikṛtekṣu dandaṁ

karāṁbuja pāśa bījārūbaṁ ā... (2)
kaluṣa vidūraṁ bhūdāgāraṁ
karāṁbuja pāśa bījārūbaṁ ā... (2)
kaluṣa vidūraṁ bhūdagāraṁ
anādi guruguha toṣiba biṁbaṁ
haṁsadhvani bhūṣida he raṁbhaṁ
anādi guruguha toṣiba biṁbaṁ
haṁsadhvani bhūṣida he raṁbhaṁ
vādābi gaṇabadiṁ bhajehaṁ

pagari sariga sāniba gabani
gā ri dhā panisa
garisa nisani
saniba dhabani
sarigariga gabanisani
saniba saniba gasanisā
garigasā
.......