Vaa vaa en veene nee

വാ വാ എന്‍ വീണേ നീ
Year
Language

വാ വായെൻ വീണേ നീ ലലല
വിരലോടു രമ്യമായ് ലലല
മീട്ടാതെ ഹൃദയരാഗം നമ്മിൽ വിരിഞ്ഞിടുമോ
കിള്ളാത്ത മല്ലികേ കാറ്റോടു കോപമോ
ഇളംതെന്നൽ തേടുമ്പോൾ ഊഞ്ഞലാടി വാ
വാ വായെൻ വീണേ നീ ലലല
വിരലോടു രമ്യമായ് ലലലാല്ലലാലല

തണ്ടോടു താമരയാടി കണ്ണോടു മോഹനം പാടി
ഈ മേളയിൽ നെഞ്ചിലോ നിന്റെ ഓർമ്മയിൽ കൂടി
(തണ്ടോടു.....)
തുണ തേടിടും ഹൃദയം കുളിർചൂടിയോ
ചിറപൊട്ടിയോ ഉള്ളിൽ അലവീശിയോ
നാൾതോറും രാത്രിയാ മേളയിൽ
ഒരു നവഭാഷയിൽ പാടാം
വാ വാ നിൻ വീണ ഞാൻ ആ
ശ്രുതി മീട്ടും വേളയിതിൽ ലലല
മീട്ടാതെ ഹൃദയരാഗം നമ്മിൽ വിരിഞ്ഞിടുമോ
കിള്ളാത്ത മല്ലിക വന്നല്ലോ നിന്നരികിൽ
ഇളംതെന്നൽ തേടുമ്പോൾ ഊഞ്ഞലാടി വാ

സന്തോഷമന്ത്രവുമോതി സന്ദർഭം സാധകമാക്കി
ഈ വാടിയിൽ നിന്നിടാം പ്രേമസൂനങ്ങൾ പുൽകി
(സന്തോഷമന്ത്രവുമോതി.....)
താരുണ്യവും തളിർക്കും ദാഹങ്ങളും
ഒരുമിച്ചിടാം കണിയേ സ്വരം പാടിടാം
കാണാത്ത വീണയിൽ നാദങ്ങൾ കേട്ടു
നിന്നാശകൾ തീരും
വാ വാ എൻ വീണേ നീ ലലല
വിരലോടു രമ്യമായ് ലലല
മീട്ടാതെ ഹൃദയരാഗം നമ്മിൽ വിരിഞ്ഞിടുമോ
കിള്ളാത്ത മല്ലികേ കാറ്റോടു കോപമോ
ഇളംതെന്നൽ തേടുമ്പോൾ ഊഞ്ഞലാടി വാ
വാ വായെൻ വീണേ നീ ലലല
വിരലോടു ധന്യമായ് ലലല
വാ വാ നിൻ വീണ ഞാൻ ലലല
ശ്രുതി മീട്ടും വേളയിതിൽ ലലാലാലല

vā vāyĕn vīṇe nī lalala
viraloḍu ramyamāy lalala
mīṭṭādĕ hṛdayarāgaṁ nammil viriññiḍumo
kiḽḽātta mallige kāṭroḍu kobamo
iḽaṁtĕnnal teḍumboḽ ūññalāḍi vā
vā vāyĕn vīṇe nī lalala
viraloḍu ramyamāy lalalāllalālala

taṇḍoḍu tāmarayāḍi kaṇṇoḍu mohanaṁ pāḍi
ī meḽayil nĕñjilo ninṟĕ ormmayil kūḍi
(taṇḍoḍu.....)
tuṇa teḍiḍuṁ hṛdayaṁ kuḽirsūḍiyo
siṟabŏṭṭiyo uḽḽil alavīśiyo
nāḽtoṟuṁ rātriyā meḽayil
ŏru navabhāṣayil pāḍāṁ
vā vā nin vīṇa ñān ā
śrudi mīṭṭuṁ veḽayidil lalala
mīṭṭādĕ hṛdayarāgaṁ nammil viriññiḍumo
kiḽḽātta malliga vannallo ninnarigil
iḽaṁtĕnnal teḍumboḽ ūññalāḍi vā

sandoṣamandravumodi sandarbhaṁ sādhagamākki
ī vāḍiyil ninniḍāṁ premasūnaṅṅaḽ pulgi
(sandoṣamandravumodi.....)
tāruṇyavuṁ taḽirkkuṁ dāhaṅṅaḽuṁ
ŏrumicciḍāṁ kaṇiye svaraṁ pāḍiḍāṁ
kāṇātta vīṇayil nādaṅṅaḽ keṭṭu
ninnāśagaḽ tīruṁ
vā vā ĕn vīṇe nī lalala
viraloḍu ramyamāy lalala
mīṭṭādĕ hṛdayarāgaṁ nammil viriññiḍumo
kiḽḽātta mallige kāṭroḍu kobamo
iḽaṁtĕnnal teḍumboḽ ūññalāḍi vā
vā vāyĕn vīṇe nī lalala
viraloḍu dhanyamāy lalala
vā vā nin vīṇa ñān lalala
śrudi mīṭṭuṁ veḽayidil lalālālala