Utsaaha malsaram kondaadunnu

ഉത്സാഹ മല്‍സരം കൊണ്ടാടുന്നു
Work
Year
Language

ഉത്സാഹമത്സരം കൊണ്ടാടുന്നു
ഉന്മാദഗീതങ്ങൾ പാടിയാടുന്നു
(ഉത്സാഹമത്സരം.....)
ഉലകിതിൽ ആടിടും വിളങ്ങിടും വിലസിടും - 2
നിശീഥപുഷ്പങ്ങൾ നിതാന്തദുഃഖങ്ങൾ
നമ്മൾ നമ്മൾ നമ്മൾ നമ്മൾ നമ്മൾ നമ്മൾ
ഉത്സാഹമത്സരം കൊണ്ടാടുന്നു
ഉന്മാദഗീതങ്ങൾ പാടിയാടുന്നു
പാടിയാടുന്നു പാടിയാടുന്നു

മോഹം മോക്ഷം തേടും നേരം
സ്നേഹം സ്വർഗ്ഗം നേടും യാമം
(മോഹം......)
നമ്മിൽ ഉദിക്കും ഉണർത്തും ഞരമ്പിൽ
ഉള്ളിൽ മദിക്കും തുടിക്കും തമസ്സിൽ
വിഷമോ ? മധുവോ ?
വിഷം വിഷം വിഷം വിഷം
ഉത്സാഹമത്സരം കൊണ്ടാടുന്നു
ഉന്മാദഗീതങ്ങൾ പാടിയാടുന്നു
പാടിയാടുന്നു പാടിയാടുന്നു

ഓ മദം മദം മദം മദരസം
രതി രതി രതി രതിരസം

രാഗം രാവു പെയ്യും പ്രായം
നാദം താളം തേടും കാലം
(രാഗം.....)
മണ്ണിൽ ഇളക്കും ഇരയ്ക്കും മദത്തിൽ
കണ്ണിൽ തുളുമ്പും വിതുമ്പും രസത്തിൽ
വിഷമോ ? മധുവോ ?
വിഷം വിഷം വിഷം വിഷം
(ഉത്സാഹമത്സരം.....)

utsāhamatsaraṁ kŏṇḍāḍunnu
unmādagīdaṅṅaḽ pāḍiyāḍunnu
(utsāhamatsaraṁ.....)
ulagidil āḍiḍuṁ viḽaṅṅiḍuṁ vilasiḍuṁ - 2
niśīthabuṣpaṅṅaḽ nidāndaduḥkhaṅṅaḽ
nammaḽ nammaḽ nammaḽ nammaḽ nammaḽ nammaḽ
utsāhamatsaraṁ kŏṇḍāḍunnu
unmādagīdaṅṅaḽ pāḍiyāḍunnu
pāḍiyāḍunnu pāḍiyāḍunnu

mohaṁ mokṣaṁ teḍuṁ neraṁ
snehaṁ svarggaṁ neḍuṁ yāmaṁ
(mohaṁ......)
nammil udikkuṁ uṇarttuṁ ñarambil
uḽḽil madikkuṁ tuḍikkuṁ tamassil
viṣamo ? madhuvo ?
viṣaṁ viṣaṁ viṣaṁ viṣaṁ
utsāhamatsaraṁ kŏṇḍāḍunnu
unmādagīdaṅṅaḽ pāḍiyāḍunnu
pāḍiyāḍunnu pāḍiyāḍunnu

o madaṁ madaṁ madaṁ madarasaṁ
radi radi radi radirasaṁ

rāgaṁ rāvu pĕyyuṁ prāyaṁ
nādaṁ tāḽaṁ teḍuṁ kālaṁ
(rāgaṁ.....)
maṇṇil iḽakkuṁ iraykkuṁ madattil
kaṇṇil tuḽumbuṁ vidumbuṁ rasattil
viṣamo ? madhuvo ?
viṣaṁ viṣaṁ viṣaṁ viṣaṁ
(utsāhamatsaraṁ.....)